Kodanchery

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ബാലവേദി കൂട്ടുകാർ.

കോടഞ്ചേരി: മൈക്കാവ് ജനതാ ലൈബ്രററി, ബാലവേദി കൂട്ടുകാർ തങ്ങളുടെ കുടുക്ക സമ്പാദ്യത്തിൽ നിന്നും ലഭിച്ച 17380 രൂപയും ബാലവേദി അംഗവും മൈക്കാവ് സ്വദേശി ബിജുരാജിന്റെ മകളുമായ അനീന തന്റെ വാഴകൃഷി വിളവെടുപ്പിൽ വാഴക്കുല ലേലം ചെയ്ത 20020 അടക്കം 37400 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി തിരുവമ്പാടി എം എൽ എ ജോർജ് എം തോമസിന് കൈമാറി.

Related Articles

Leave a Reply

Back to top button