Koodaranji

പരിസ്ഥിതി ദിനാ ചരണം

കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.ദിനാചരണത്തിന്റ ഭാഗമായി കൂമ്പാറ ആരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് നെൽകൃഷിയുടെ ഭാഗമായി വിത്ത് വിതക്കലും,ഫല വൃക്ഷതൈ നടലും നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ഛൻ,മെഡിക്കൽ ഓഫീസർ ഡോ ദിവ്യ പി.കെ
ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഹബീനത്ത്,ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ,RRT മെമ്പർമാരായ ടോമി മണിമല,ജേകബ് ,JPHN സലീന JHI റിതേഷ്, MLSP ലെറ്റിഷ മറ്റ് ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും പങ്കെടുത്തു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പരിസ്ഥിതിദിന സന്ദേശം നൽകി

Related Articles

Leave a Reply

Back to top button