Kodanchery
ലോക പരിസ്ഥിതി ദിനം ആചരിച്ചു

കോടഞ്ചേരി : കോടഞ്ചേരി സർവീസ് സഹകണ ബാങ്കും ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വശ്രയ സംഘങ്ങളും സംയുക്ത മായി ബാങ്കിന്റെ നെല്ലിപൊയിലിലുള്ള സ്ഥലത്ത് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻ തൈകൾ നട്ട് ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ SHG അംഗം എ. എസ് രാജു വഹിച്ചു. ജോസ് കുന്നത്ത്, ശോഭന ചാണ്ടി സെക്രട്ടറി വിപിൻ ലാൽ,സ്റ്റാഫ് സെക്രട്ടറി എൽദോ പൗലോസ് സംഘം പ്രതിനിധിയായി രാമൻ കുട്ടി എന്നിവർ സംസാരിച്ചു. മറ്റ് ജീവനക്കാരും സംഘങ്ങളിലെ അംഗങ്ങളും പങ്കെടുത്തു.







