Kodanchery

കളപ്പുരയ്ക്കൽ കെ ജെ കുര്യൻ (പാപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി : ചെമ്പുകടവ് കളപ്പുരയ്ക്കൽ കെ ജെ കുര്യൻ (പാപ്പച്ചൻ-82) അന്തരിച്ചു.

സംസ്ക്കാരം : ഇന്ന് (06-08-2026-വ്യാഴം) വൈകിട്ട് 04:00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി പള്ളിയ്ക്കമാലിൽ കുടുംബാംഗം.

മക്കൾ: ബേബി, ബിനി,ബിജോ, ബോബി,ബിമിൻസ്.

മരുമക്കൾ:ഡാരിക്സ്, ജോയി,ധന്യ, ബബിത,ബിൻസി.

Related Articles

Leave a Reply

Back to top button