Koodaranji

കൂടരഞ്ഞി കല്പിനിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

കൂടരഞ്ഞി : കൂടരഞ്ഞി കല്പിനിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. മണിമല ജോണി, ജോണിയുടെ ഭാര്യ, മകൾ, പെങ്ങൾ എന്നിവർക്കാണ് വേട്ടറ്റത്.ജോണിയുടെ ജേഷ്ഠന്റെ മകൻ ജോബിഷ് എന്നയാളാണ് വെട്ടി പരിക്കേൽപ്പിച്ചത്.

ഇവരെ കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല

Related Articles

Leave a Reply

Back to top button