Thiruvambady

തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരം (20 മെയ് 2020 ബുധൻ)

കോഴിക്കോട് ഭാഗത്തേക്ക്

7.30 am കൊടുവള്ളി വഴി സിവിൽ
8.10 am ഓമശ്ശേരി,മുക്കം,സിവിൽ
8:30 am ഓമശ്ശേരി,മുക്കം, സിവിൽ
9.10 am ഓമശ്ശേരി, കൊടുവള്ളി,സിവിൽ
10.00 am ഓമശ്ശേരി മുക്കം മെഡി:കോളേജ്
3.00 pm ഓമശ്ശേരി,മുക്കം, സിവിൽ
3.20 pm ഓമശ്ശേരി, കൊടുവള്ളി,സിവിൽ
3.40 pm ഓമശ്ശേരി,മുക്കം മെഡി:കോളേജ്

കോഴിക്കോട് നിന്ന് തിരുവമ്പാടി ഭാഗത്തേക്ക്

9.15 am സിവിൽ,മുക്കം, ഓമശ്ശേരി
10.10 am സിവിൽ,മുക്കം, ഓമശ്ശേരി
10.30 am സിവിൽ, കൊടുവള്ളി,ഓമശ്ശേരി
3.00 pm സിവിൽ,മുക്കം, ഓമശ്ശേരി
4.00 pm സിവിൽ,മുക്കം, ഓമശ്ശേരി
5.00 pm സിവിൽ,മുക്കം, ഓമശ്ശേരി
5.15 pm സിവിൽ,മുക്കം, ഓമശ്ശേരി
5.35 pm മെഡി: കോളേജ്,മുക്കം, ഓമശ്ശേരി

ആനക്കാംപൊയിൽ ഭാഗത്തേക്ക്

7.40 am
8.30 am
9.30 am മുത്തപ്പൻപുഴ
4.45 pm
5.45 pm

കക്കാടംപൊയിൽ ഭാഗത്തേക്ക്

7.10 am
5.00 pm

താമരശ്ശേരി ഭാഗത്തേക്ക്

3.10 pm

ബസുകള്‍ ഓടുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബാഹുല്യവും ആവശ്യകതയും അനുസരിച്ചാണ് സര്‍വീസ് നടത്തുക. യാത്രക്കാര്‍ ബസിന്റെ പുറകുവശത്തുകൂടി കയറുകയും മുന്‍വശത്തുകൂടി ഇറങ്ങുകയും വേണം. കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കുന്നു.

ഓര്‍ഡിനറിയായി ആണ് സര്‍വീസ് ഉണ്ടാകുക. യാത്രക്കാര്‍ മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം വേണം ബസ്സിനകത്ത് പ്രവേശിക്കേണ്ടത്. കെ.എസ്.ആര്‍.ടി.സി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു_

Related Articles

Leave a Reply

Back to top button