Thiruvambady

കളത്തിനാൽ ലില്ലിക്കുട്ടി അന്തരിച്ചു

തിരുവമ്പാടി: കളത്തിനാൽ ജോർജിൻ്റെ ഭാര്യ ലില്ലിക്കുട്ടി അന്തരിച്ചു

പാലാ തോട്ടപ്പള്ളി കുടുംബാംഗമാണ് പരേതാ.

മക്കൾ: അഭിലാഷ് (ഖത്തർ),സിസ്റ്റർ ആഷ ( ഉറുസുലിൻ കോൺവെൻറ് ഭോപ്പാൽ),നിഷ പ്രശാന്ത് (നിലമ്പൂർ), നിതിൻ(ദുബായ്),ആശംസ്(സൗദി).

മരുമക്കൾ: സീന (പാലാ),പ്രശാന്ത് (നിലമ്പൂർ),സൗമ്യ (ചങ്ങനാശ്ശേരി),അലീന (കക്കാടംപൊയിൽ).

സംസ്ക്കാരം : 23/09/20 25 (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവമ്പാടി സെക്രട്ട് ഹാർട്ട് ഫെറോന ചർച്ചിൽ .

Related Articles

Leave a Reply

Back to top button