Kodanchery

തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം മാസ് ക്ലീനിങ് നടത്തി

കോടഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (DTPC) ഹരിത സേനങ്ങങ്ങളും കുടുംബശ്രീ യൂണിറ്റുകളും ചേർന്ന് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം മുതൽ കെഎസ്ഇബി ജംഗ്ഷൻ വരെ മാലിന്യ ശുചീകരണം നടത്തി ഡിടിപിസി മാനേജർ ഷെല്ലി കുന്നേൽ ഉദ്ഘാടനം നടത്തി വാർഡ് മെമ്പർ സിസിലി കൊട്ടുപള്ളിയുടെ നേതൃത്വത്തിൽ തുഷാരഗിരി ഭാഗത്തുള്ള മുപ്പതോളം കുടുംബശ്രീ അംഗങ്ങളും ഹരിത സേനാംഗങ്ങളും പങ്കെടുത്തു.

ജനങ്ങളെ ബോധവൽക്കരിക്കുക, അവരെ അണിനിരത്തുക, ശുചിത്വ ഇന്ത്യ സംരംഭത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Back to top button