Thiruvambady

ആശുപത്രികൾ ശുചീകരിച്ചു

തിരുവമ്പാടി: പൊതു സ്ഥലങ്ങൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇലഞ്ഞിക്കൽ സൗപർണ്ണിക ലൈബ്രറിയുടെ നേതൃത്വത്തിൽ മൃഗാശുപത്രി ഹോമിയോ ഡിസ്പൻസറി എന്നിവ വൃത്തിയാക്കി.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ടി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.

സാലസ് മാത്യു, പി ബി ശശി , ബേബി ജോസഫ്, സദാനന്ദൻ, അനിൽ സി ബി എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

20 − 18 =

Back to top button
Close
Close