Thiruvambady
മാതാളികുന്നേൽ ഏലിക്കുട്ടി ദേവസ്യ അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ മാതാളികുന്നേൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യ (84) അന്തരിച്ചു.
സംസ്കാരം: ഇന്ന് (17-10-2025-വെള്ളി) ഉച്ചകഴിഞ്ഞ് 02:00-മണിയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
പൊന്നാങ്കയം ആലേക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ലിസി (ചെമ്പുകടവ്), ഷാജി (ആർ.പി. എസ് – കാളിയാംപുഴ), സിസ്റ്റർ ഷൈനി (എസ് എം ഐ ആസാം).
മരുമക്കൾ: പരേതനായ തങ്കച്ചൻ ഓലിക്കൽ (ചെമ്പുകടവ്), ഷൈനി പ്ലാത്തോട്ടം (കൂരാച്ചുണ്ട്).







