Kodanchery
വാമറ്റത്തിൽ വർക്കി അന്തരിച്ചു

കോടഞ്ചേരി: തോട്ടുംമുഴി വാമറ്റത്തിൽ വർക്കി(89) അന്തരിച്ചു.
സംസ്കാരം: നാളെ (20-01-26) ഉച്ചകഴിഞ്ഞ് 3 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ : മേരി ( തൊടുപുഴ തയ്യിൽ കുടുംബാംഗം)
മക്കൾ: ജോർജ്, ഫാ. ജെയിംസ്, ലിസി
മരുമക്കൾ: ഷൈനി കുന്നത്ത് ( കോടഞ്ചേരി), ബാബു അന്തീനാട്ട് ( കൂടരഞ്ഞി).







