Thiruvambady

മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം അന്തരിച്ചു

തിരുവമ്പാടി: പൊന്നാങ്കയം മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (94) അന്തരിച്ചു.

സംസ്കാരം: ഇന്ന് (24-02-2026-ചൊവ്വ) ഉച്ചക്ക് രണ്ടിന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.

പാലാ പുളിക്കൽ കുടുംബാംഗമാണ്.

മക്കൾ: ജോണി, ബേബി,ജോയി, മേരിക്കുട്ടി, തങ്കച്ചൻ, ലിസി, സലോമി.

മരുമക്കൾ:മേരിക്കുട്ടി പേഴുംകാട്ടിൽ,പരേതയായ ലിസി തയ്യിൽ,തങ്കമ്മ പേഴത്തുങ്കൽ,ടോമി പന്തലാടിക്കൽ,
മേഴ്സി തേൻമല,തങ്കച്ചൻ ഓത്തിക്കൽ,ബേബിച്ചൻ കോയിപ്പുറത്ത്.

Related Articles

Leave a Reply

Back to top button