Thiruvambady

നീറംപുഴ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് അന്തരിച്ചു

തിരുവമ്പാടി :നീറംപുഴ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (89)അന്തരിച്ചു

പാണത്തൂര് കൊമ്പനാ ത്തോട്ടത്തിൽ കുടുംബാഗമാണ്.

മക്കൾ: തങ്കച്ചൻ,ജെസി,ഷൈനി , റീനി , സജി, സുജ

മരുമക്കൾ: പൗളിൻ പ്ലാത്തോട്ടത്തിൽ കല്ലാനോട്,ടോം തടത്തിൽ കല്ലാനോട് ,ജോസ് മലേക്കുടി കോടഞ്ചേരി,
ജോഷി പോൾ ചെമ്പരത്തി ബഹറിൻ . സിന്ധു സജി നെല്ലരിയിൽ പനംപ്ലാവ്

സഹോദരങ്ങൾ : അന്നക്കുട്ടി തയ്യിൽ കാഞ്ഞങ്ങാട്, പരേതയായ സി. എൽസി (സിസ്‌റ്റേഴ്സ് ഓഫ് നസ്റത്ത് ) , പോൾ കൊമ്പനാത്തോട്ടം പാണത്തൂർ.

മൃതസംസ്‌കാരശുശ്രൂഷ: 27-4-2026 തിങ്കളഴ്ച വൈകുന്നേരം 5.00 -ന് സ്വഭവനത്തിൽ ആരംഭിക്കുന്നു. തുടർ ശുശ്രൂഷ തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ

Related Articles

Leave a Reply

Back to top button