Kodanchery
ചിറപ്പുറത്ത് ചാക്കോയുടെ ഭാര്യ തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി:ചിറപ്പുറത്ത് ചാക്കോയുടെ ഭാര്യ തങ്കമ്മ (65) അന്തരിച്ചു
സംസ്കാരം : ഇന്ന് 3ന് കൊട്ടാരക്കൊത്തെ ഭവനത്തിൽ ആരംഭിച്ച് വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സിമിത്തേരിയിൽ.
മക്കൾ: ജിപ്സൻ, സീന.
മരുമകൻ: സജി മടത്തുവീട്ടിൽ (നിലമ്പൂർ)







