Kodanchery
കായിത്തറ തോമസ് (ലാലിച്ചൻ) അന്തരിച്ചു

കോടഞ്ചേരി:ചൂരമുണ്ട കായിത്തറ തോമസ് (ലാലിച്ചൻ 72 ) അന്തരിച്ചു
സംസ്ക്കാരം :പിന്നീട്.
ഭാര്യ-മേഴ്‌സി മാളിയേക്കൽ കുടുംബാംഗം.
മക്കൾ:ജിഞ്ചു കെ തോമസ്, ജിനോ കെ തോമസ്, ജിസ് തോമസ്.
മരുമക്കൾ :-റോയി മറ്റമുണ്ടയിൽ,സ്വപ്ന കുറ്റിക്കൊമ്പിൽ,മെറിൻ കൂട്ടുങ്കൽ.







