Thiruvambady
കുളത്തിങ്കൽ ജോസ് അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ കുളത്തിങ്കൽ ജോസ് (77)അന്തരിച്ചു
ഭാര്യ: മേരി കൊമരപ്പള്ളിൽ കുടംബാഗം.
മക്കൾ: ഷിനോജ്, ഷിൻസി.
മരുമകൻ: ജോബി മേക്കാട്ട്.
സഹോദരങ്ങൾ: കുട്ടിയമ്മ, കെ.ഡി ആന്റണി, ബേബി, പരേതനായ തോമസ്, മാത്യു, ബാബു, പരേതയായ വിനോ.
സംസ്കാരം : ഇന്ന് (26-06-2026-വെള്ളി) രാവിലെ 10:00-മണിക്ക് കൊടക്കാട്ടുപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ് പള്ളിയിൽ.







