Thiruvambady

വലിയ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

തിരുവമ്പാടി: ചവലപ്പാറ വലിയ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ 90 വയസ് അന്തരിച്ചു

പാലാ തൊണ്ണംകുഴി കുടുംബാംഗമാണ്.

മക്കൾ: ജോയി, ജയ്നമ്മ , ബെന്നി.

മരുമക്കൾ: സോണിയ ഓലിക്കൽ , ഫിലിപ്പോസ് (അപ്പച്ചൻ) പാറാങ്കൽ .

മൃതസംസ്കാരം: നാളെ 27 – 6 – 2026 ശനി രാവിലെ 8 – 30-ന് ചവലപ്പാറയുള്ള മരുമകൻ പാറാങ്കൽ അപ്പച്ചന്റെ ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷക്കു ശേഷം 9 – മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .

Related Articles

Leave a Reply

Back to top button