Adivaram

താമരശ്ശേരി ചുരത്തിൽ ഗതാത തടസ്സം തുടരുന്നു

അടിവാരം: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ കണ്ടെയ്നർ ലോറി തകരാറയത് മാറ്റിയെങ്കിലും വാഹന തിരക്ക് കാരണം ഗതാഗത തടസ്സവും, തിരക്കും ഉണ്ട്.

യാത്രക്കാർ വൺ വേ പാലിച്ച് വാഹനം ഓടിക്കുക.

Related Articles

Leave a Reply

Back to top button