Thottumukkam
ഔസേപ്പുപറമ്പിൽ മാത്യുവിൻ്റെ ഭാര്യ മേരി അന്തരിച്ചു

തോട്ടുമുക്കം: ആദ്യകാല കുടിയേറ്റ കർഷകൻ ഔസേപ്പുപറമ്പിൽ മാത്യുവിൻ്റെ ഭാര്യ മേരി(76) അന്തരിച്ചു
പരേത പനംമ്പിലാവ് ചേനാപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : മിനി, ബിന്ദു , സോജൻ, മനോജ്, മാത്യു.
മരുമക്കൾ : ജോസ് തിലാപ്പള്ളി (ആനക്കാംപൊയിൽ), ജോർജ് വെട്ടിക്കാലായിൽ (ചെമ്പനോട), സ്റ്റെല്ല മരുതോലിൽ (വെറ്റിലപ്പാറ), സ്മിത താനത്തുപറമ്പിൽ (പൂവാറൻതോട്), ആൻസി പാറടിയിൽ (മരഞ്ചാട്ടി).
സംസ്കാരം ചടങ്ങുകൾ : ഇന്ന് (7/07/2026) 2:30 ന് വീട്ടിൽ നിന്നും ആരംഭിക്കുന്നതാണ്.
സംസ്കാരം : തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ചർച്ച്







