Thiruvambady
പാമ്പാടിയിൽ സോമശേഖര പണിക്കർ (സോമൻ) അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ പാമ്പാടിയിൽ സോമശേഖര പണിക്കർ (സോമൻ-62) അന്തരിച്ചു
സംസ്കാരം : ഇന്ന് (11-07-2026-ശനി) വൈകുന്നേരം 03:00-ന് കാരാട്ടുപാറയിലെ വീട്ടുവളപ്പിൽ.
ഭാര്യ: മനോരമ പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം.
മക്കൾ: അനി പി സോമൻ,ആഷിക പി സോമൻ,വിഷ്‌ണു പി സോമൻ.
മരുമകൻ:വിശാൽ (ചേവരമ്പലം).
പിതാവ്: പരേതനായ നാരായണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ പൊന്നാങ്കയം ശ്രീ നാരായണ മിഷൻ എൽ പി സ്കൂൾ).
മാതാവ്: പരേതയായ വാസവി.
സഹോദരങ്ങൾ:ഷാജി കാരാട്ടുപാറ (മംഗളം),ഷൈനി തേനാടികുളം (തമ്പലമണ്ണ).







