Kodanchery
കൊച്ചുമുണ്ടൻ മലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് കൊച്ചുമുണ്ടൻ മലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (91) അന്തരിച്ചു
പരേത തൊടുപുഴ ഇല്ലിക്കൽ കുടുംബാംഗം
സംസ്കാരം: ഞായർ (19/07/26)വൈകിട്ട് 4ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ. ഭൗതികദേഹം നാളെ ശനിയാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ എത്തിച്ചു പൊതുദർശനത്തിന് വയ്ക്കും
മക്കൾ:ആലീസ്,ജോസ്,ജെയിംസ്,റെജി,ജോൺസൺ,ജോർജ്,ഫാ.ബെന്നി (ജർമ്മനി),സിജി,
ജോബി.
മരുമക്കൾ :മാത്യു പൊട്ടക്കൽ,ജെസ്സി പനക്കൽ,ജിസി മാങ്ങൻ,മഞ്ജു കാലായിൽ.







