Koodaranji

പൈക്കാട്ട് അബ്രഹാം അന്തരിച്ചു

കൂടരഞ്ഞി:കൂടരഞ്ഞി പൂവാറൻ തോട് പൈക്കാട്ട് അബ്രഹാം (90) അന്തരിച്ചു

സംസ്കാരം: നാളെ 16/08/26 ഞായറാഴ്ച രാവിലെ 11ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പൂവാറൻതോട് സെൻമേരിസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ അന്നകുട്ടി തേക്കുംകുറ്റി ഇരുവേലികുന്നേൽ കുടുംബം.

മക്കൾ: ബിജു പൈക്കാട്ട് , ബിനോയി പൈക്കാട്ട്, സി.എമിലി സിഎംസി നടവയൽ,പുഷ്പ കൊട്ടാരത്തിൽ കക്കാടംപൊയിൽ,ബിന്ദു ഇടശ്ശേരിൽ പൂവാറൻ തോട്,റോസമ്മ(മോളി) മ്ലാകുഴിയിൽ കക്കാടംപൊയിൽ.

മരുമക്കൾ: സിനി ബിജു, ജിഷ ബിനോയി, തങ്കച്ചൻ കൊട്ടാരത്തിൽ, ഷാജു ഇടശ്ശേരിൽ, ബിജു മ്ലാകുഴിയിൽ.

Related Articles

Leave a Reply

Back to top button