CharamamThottumukkam

തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ വിലങ്ങുപാറ ഡൊമിനിക്ക് (ബാബു) അന്തരിച്ചു

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ വിലങ്ങുപാറ ഡൊമിനിക്ക് (ബാബു-68) അന്തരിച്ചു.

സംസ്കാരം വ്യാഴാഴ്ച (20-08-2026) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെയിൻ്റ് ജോർജ് പള്ളിയിൽ.

ഭാര്യ: ലീലാമ്മ കോടഞ്ചേരി കല്ലറക്കൽ കുടുംബാംഗം.

മക്കൾ: മഞ്ജുഷ, മെൽബിൻ.

മരുമക്കൾ: സനീഷ് നീണ്ടുപറമ്പിൽ (കോട്ടയം), സീന മഠത്തിക്കുഴിയിൽ (വെറ്റിലപ്പാറ).

Related Articles

Leave a Reply

Back to top button