Kodanchery
കൂടക്കാട്ട് പരേതനായ കുര്യയന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു

കോടഞ്ചേരി:കൂടക്കാട്ട് പരേതനായ കുര്യയന്റെ ഭാര്യ അന്നക്കുട്ടി (81) അന്തരിച്ചു
സംസ്കാരം:നാളെ (02-09-2026) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: മാത്യു (കൃഷി വകുപ്പ് ),റോയി,ബീന,
മരുമക്കൾ: വിൽബി വാളാകുളത്തിൽ കൂരാച്ചുണ്ട്, ജോസുകുട്ടി നീണ്ടികുന്നേൽ പുല്ലൂരാംപാറ.







