Mukkam
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.എം.ഉണ്ണിമോയിയുടെ ഭാര്യ ബി.പി. ആമിന ഹജ്ജുമ്മ അന്തരിച്ചു

മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.എം.ഉണ്ണിമോയിയുടെ ഭാര്യ ആനയാംകുന്ന് നീരിലാക്കൽ ബലിയമ്പ്ര പുറ്റാട്ട് ബി.പി. ആമിന ഹജ്ജുമ്മ (94) അന്തരിച്ചു.
ഖബറടക്കം :ഇന്ന് (07-09-2026-തിങ്കൾ) ഉച്ചയ്ക്ക് 12:00-മണിക്ക് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: മറിയക്കുട്ടി,ഖദീജ, പ്രഫ.വി.എം ഉസ്സൻകുട്ടി (റിട്ട.പ്രിൻസിപ്പൽ, മണാശ്ശേരി എം.എ.എം.ഒ.കോളജ്),സാറ, സുഹറ, റുഖിയ, പരേതനായ വി.എം.ആലിഹസ്സൻ (റിട്ട.ഗ്വാളിയോർ റയോൺസ്, മാവൂർ).
മരുമക്കൾ: സുബൈദ,വയലിൽ റഹ്മത്ത്,ജലീൽ ഉഗ്രപുരം, പി.എം.അലി പട്ടാമ്പി
പരേതരായ പ്രൊഫ. എം. കെ. മുഹമ്മദ്, മമ്മത്കോയ, റഹീം തട്ടാരക്കൽ.







