Mukkam

കിഴക്കേതൊടുകയിൽ ലീല അന്തരിച്ചു

മുക്കം : മുത്തേരി കിഴക്കേതൊടുകയിൽ ലീല (85)അന്തരിച്ചു.

മകൾ കെ.ടി.രാജിയുടെ (ഇഎസ്ഐ ഡിസ്പെൻസറി, മാങ്കാവ്) തലക്കുളത്തൂർ പുതുക്കാട്ടിൽ കടവിലെ വസതിയിൽആണ് അന്തരിച്ചത്.

സംസ്കാരം: ഇന്ന് (07-09-2026-തിങ്കൾ) രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

ഭർത്താവ്: പരേതനായ ബാലൻ.

മരുമകൻ: വി.എം.മോഹനൻ പുതുക്കാട്ടിൽ കടവ് (റിട്ട.കെഎസ്എഫ്ഇ).

സഹോദരൻ: പരേതനായ സുഗുണൻ.

Related Articles

Leave a Reply

Back to top button