Thiruvambady
പുറത്തൂട്ട് പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാക്കുട്ടി ടീച്ചർ അന്തരിച്ചു

തിരുവമ്പാടി : പുറത്തൂട്ട് പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാക്കുട്ടി ടീച്ചർ (99) അന്തരിച്ചു.
സംസ്കാരം : ഇന്ന്(09-09-2026-ബുധൻ) വൈകുന്നേരം 03:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
തൃശൂർ പാവർട്ടി ചാലക്കൽ കുടുംബാംഗമാണ്.
മക്കൾ : ജോസ് ജോസഫ് (റിട്ട. എച്ച് എം എ.യു.പി.സ്കൂൾ – മലയമ്മ),ഡേവിസ് ജോസഫ് (മലനാട് വുഡ് വർക്സ് – തിരുവമ്പാടി).
മരുമക്കൾ:ലിസി കടമ്പനാട്ട് (കൂടരഞ്ഞി),സാലി കൊടുകപ്പള്ളിൽ (പുല്ലൂരാംപാറ).







