Kodanchery

വട്ടൽ കുരിശുപള്ളിയിൽ വിദ്യാരംഭം

കോടഞ്ചേരി: മൈക്കാവ് വട്ടൽ കുരിശുപള്ളിയിൽ വിജയദശ്മി ദിനത്തിൽ നൂറ് കണക്കിന് കരുന്നുകൾ അക്ഷരലോകത്തേക്ക് ചുവടു വെച്ചു.

ഇടവക വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര, ഫാ.ഗീവർഗീസ് കടുംകിരിയിൽ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. എല്ലാ കുരുന്നുകൾക്കും പള്ളി ഭരണ സമിതിയംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button