Mukkam

പ്രതിഷേധ തെരുവ് സമരം ഉജ്വലമാക്കും

മുക്കം: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപെട്ട് 28 ന് പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിൽ യൂ ഡി എഫ് ആഹ്വാന പ്രകാരം നടക്കുന്ന “പ്രതിഷേധതെരുവ് “സമരം ഉജ്വലമാക്കാൻ യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം നേതൃയോഗം അഭ്യർഥിച്ചു.

സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ടി മൻസൂർ അധ്യക്ഷത വഹിച്ചു

അഡ്വ. പി വി മോഹൻലാൽ, ബി പി റഷീദ്, സി ജെ ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം പി ജി മുഹമ്മദ്, ഷിനോയ് അടക്കപ്പാറ, ഹമീദ് ടി എം എ, ടെന്നിസൺ സി ജെ, ജോബി എലന്തൂർ, സി എ മുഹമ്മദ്, സണ്ണി കിഴക്കരകാട്ടു, ടി ജോണി പ്ലാകാട്ട്,
അഡ്വ ഷിബു തോട്ടത്തിൽ, ഡ്വ പി സി നജീബ്, സമാൻ ചാലൂളി, സി ജെ കുര്യച്ഛൻ, സന്തോഷ് മാളിയേക്കൽ, അബൂബക്കർ എ എം, എം.ടി സൈദ് ഫസൽ, ജെയ്സൺ എം, ആന്റണി നീർവേലിൽ, അബുബക്കർ മൗലവി, അസ്‌കർ ചെറിയമ്പാട്, ജോസ് നാവള്ളിൽ, പി എം സുബൈർ ബാവ, പി സി നാസർ സംസാരിച്ചു

Related Articles

Leave a Reply

Back to top button