Kodanchery
പൂളപ്പാറ തൈപ്പറമ്പിൽ സണ്ണി അന്തരിച്ചു

കോടഞ്ചേരി: പൂളപ്പാറ തൈപ്പറമ്പിൽ സണ്ണി (60) അന്തരിച്ചു
സംസ്കാരം : (24-10-26) നാളെ രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ:ഓമന.
മക്കൾ: റിൻസി, റിജോ, ജിൻസി.
മരുമക്കൾ: പരേതനായ വിജേഷ് (ചൂരൽ), ജോസഫ് (മരഞ്ചാട്ടി).







