CharamamThiruvambady

കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ ജോസഫ് (കുഞ്ഞ്) നിര്യാതനായി

തിരുവമ്പാടി: കുടിയേറ്റ കർഷകൻ ഇരുമ്പകം കൂട്ടിയാനിക്കൽ ജോസഫ് (കുഞ്ഞ് – 72) നിര്യാതനായി.

ഭാര്യ കൂമ്പാറ കുരീക്കാട്ടിൽ കുടുംബാംഗം മേരി.

മക്കൾ: ശ്രീജ, സിജോ, ഷിന്റോ.

മരുമക്കൾ: തോട്ടുംമുഴി മുട്ടത്ത് മാനുവൽ (സിനു), തൊട്ടിൽപ്പാലം കണ്ടച്ചാലിൽ അഞ്ജു.

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്വവസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കുശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ നടക്കും.

Related Articles

Leave a Reply

Back to top button