-
Kerala
വുഹാനില്നിന്നെത്തിയ വിദ്യാര്ത്ഥികളെ പരിശോധിച്ച ഡോക്ടര്ക്ക് കൊറോണ സംശയം; ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിച്ചു
കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്ന്ന് ചൈനയില് നിന്നെത്തിയ വിദ്യാര്ത്ഥികളെ പരിശോധിച്ച ഡോക്ടറെ ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിലെ ആയുര്വ്വേദ ആശുപത്രിയിലെ വനിതാഡോക്ടറെയാണ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന…
Read More » -
India
നെഹ്റു, പാകിസ്താൻ എന്നൊക്കെ പറയുന്ന മോഡി, യഥാർത്ഥ പ്രശ്നങ്ങളെ കുറിച്ച് മിണ്ടില്ല; ശ്രദ്ധതിരിക്കാനുള്ള സ്ഥിരം നമ്പറാണത്: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പാർലമെന്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് മോഡി നെഹ്റുവിനെയും…
Read More » -
Kerala
വിദേശവനിതയെ പീഡിപ്പിച്ച സംഭവം; കൊച്ചിയില് രണ്ട് പേര് പിടിയില്
കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസില് 2 പേര് പിടിയില്. കൊച്ചി സെന്ട്രല്പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തായ്ലന്ഡ് സ്വദേശിനിയായ യുവതിയാണ് പീഡന പരാതിയുമായി രംഗത്ത്…
Read More » -
India
സിഎഎക്കെതിരായ സമരത്തില് ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ട്; മുഖ്യമന്ത്രിയുടെ പരാമര്ശം ശരിവെച്ച് പ്രധാനമന്ത്രി
ന്യൂഡല്ഹി: മുഖ്യമന്ത്രിയുടെ പരാമര്ശം ശരിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സിഎഎക്കെതിരായ സമരത്തില് ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്ശം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്…
Read More » -
India
ആദായനികുതി വകുപ്പ് നടന് വിജയിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു
ചെന്നൈ: നടന് വിജയിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന് തുടങ്ങിയിട്ട് 24 മണിക്കൂര് ആയെന്നാണ് റിപ്പോര്ട്ട്. ഇതിന്റെ ഭാഗമായി വിജയിന്റെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്…
Read More » -
India
ചിലർ അങ്ങനെയാണ് കത്താൻ വൈകും; ലോക്സഭയിൽ വെച്ച് രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് മോഡി
ന്യൂഡൽഹി: ലോക്സഭയിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യാഴാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാഹുൽ…
Read More » -
India
വിജയ്യുടെ പക്കൽ നിന്നും പണം പിടിച്ചെടുത്തിട്ടില്ല; സാമ്പത്തിക ഇടപാടുകളും ബിഗിലിലെ പ്രതിഫലവും പരിശോധിക്കുന്നു: ആദായ നികുതി വകുപ്പ്
ചെന്നൈ: ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായ നടൻ വിജയ്യുടെ വീട്ടിലെ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. തുടർച്ചയായ 24ാം മണിക്കൂറിലേക്കാണ് താരത്തിന്റെ കസ്റ്റഡി നീണ്ടിരിക്കുന്നത്. അതേസമയം, വിജയ്യുടെ വീട്ടിൽ…
Read More » -
India
കോണ്ഗ്രസിനോട് ഒരു കാര്യം ചോദിക്കട്ടെ..! നെഹ്റു വര്ഗീയവാദിയായിരുന്നോ?; മോഡി
ന്യൂഡല്ഹി: പണ്ഡിറ്റ് നെഹ്റു വര്ഗീയവാദിയായിരുന്നോ? എന്ന് താന് കോണ്ഗ്രസിനോട് ചോദിക്കാന് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു ജവഹര്ലാല് നെഹ്റു സ്വീകരിച്ചിരുന്നതെന്നും…
Read More » -
India
നടൻ വിജയ് കുരുക്കിൽ; ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് നിർത്തി വെച്ചു
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. നെയ്വേലിയിൽ പുരോഗമിക്കുന്ന ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് വിജയിയെ ചോദ്യം ചെയ്തത്.…
Read More » -
Kerala
വാഹനത്തിന് വഴി കൊടുത്തില്ല, വിദ്യാര്ത്ഥിയെ ഇടിച്ച് വീഴ്ത്തിയ ശേഷം കാലുകളിലൂടെ കാര് കയറ്റിയിറക്കി; പരാതി
തിരൂര്: വാഹനത്തിന് വഴി കൊടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്ത്ഥിയെ ഇടിച്ച് വീഴ്ത്തി കാലുകളിലൂടെ കാര് കയറ്റിയിറക്കിയെന്ന് പരാതി. മീനടത്തൂര് ഹൈസ്കൂള് പത്താംക്ലാസ് വിദ്യാര്ത്ഥി പണിക്കോട്ടില് ബിന്ഷാദ് റഹ്മാനാ(15)ണ് ആക്രമണത്തിന്…
Read More » -
Pullurampara
റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ & ടീം നേതൃത്വം നൽകുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവൽ സെന്ററിൽ
അട്ടപ്പാടി: റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ & ടീം നേതൃത്വം നൽകുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ 2020 ഫെബ്രുവരി 07 മുതൽ 11 വരെ പുല്ലൂരാംപാറ…
Read More » -
Kerala
വിഷപ്പാമ്പ് കയറിയതറിയാതെ ഹെല്മെറ്റ് വെച്ച് ബൈക്കോടിച്ചത് 11 കിലോമീറ്റര്; അധ്യാപകന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഭയത്താല് ഹെല്മെറ്റും കത്തിച്ചു
തൃപ്പൂണിത്തുറ: ഷൂവില് ഇരുന്ന പാമ്പ് കുട്ടിയെ കടിച്ചു, ബൈക്കില് കയറി കൂടിയ പാമ്പ് യുവാവിനെ കടിച്ചു. തുടങ്ങിയ പല വാര്ത്തകളും നാം ദിനംപ്രതി കേള്ക്കുന്ന ഒന്നാണ്. ഇപ്പോള്…
Read More » -
India
യുവതിയെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് താലികെട്ടി; ബന്ധുവും സുഹൃത്തുക്കളും പിടിയില്
ബംഗളൂരു: യുവതിയെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് താലികെട്ടിയ ബന്ധുവും സുഹൃത്തുക്കളും പോലീസ് പിടിയില്. കര്ണാടകയിലാണ് സംഭവം. താലി കെട്ടുന്നതിന്റെ ദൃശ്യങ്ങള് പ്രതികള് തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചിരുന്നു. ഇതില്…
Read More » -
India
വിജയ് ഇപ്പോഴും ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ; ചെന്നൈയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നു; റെയ്ഡ് പുരോഗമിക്കുന്നു
ചെന്നൈ: ആദായ നികുതി വകുപ്പ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പർതാരം വിജയ് ഇപ്പോഴും കസ്റ്റഡിയിലെന്ന് സൂചന. താരത്തിനെ ചോദ്യം ചെയ്യുന്നതിനായി ആദായവകുപ്പ് ഉദ്യോഗസ്ഥർ മാസ്റ്റർ…
Read More » -
Kerala
കൊറോണ വൈറസ്; വാഹന പരിശോധനയില് നിന്നും ബ്രീത്ത് അനലൈസര് ഒഴിവാക്കാന് ഡിജിപിയുടെ നിര്ദ്ദേശം
തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന് ബ്രീത്ത് അനലൈസര് ഉപയോഗിച്ച് നടത്തുന്ന പരിശോധന തല്കാലം നിര്ത്തിവയ്ക്കാന് നിര്ദ്ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിര്ദ്ദേശം നല്കിയത്. സംസ്ഥാനത്ത് കൊറോണ വൈറസ്…
Read More » -
Kerala
മരട് ഫ്ലാറ്റ്; സംവിധായകന് അമല് നീരദിനും 25 ലക്ഷം നഷ്ടപരിഹാരം
കൊച്ചി: മരടില് പൊളിച്ചു നീക്കിയ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തില് അപ്പാര്ട്മെന്റ് ഉണ്ടായിരുന്ന സിനിമാ സംവിധായകന് അമല് നീരദിന് നഷ്ടപരിഹാരം നല്കും. അമല് നീരദിനും മറ്റ്…
Read More » -
Kerala
ഒന്നാം തീയതി ഡ്രൈ ഡേ തന്നെ; ബാറുകൾ തുറക്കില്ല; തീരദേശത്ത് കാസിനോകളും ഉണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: ഏറെ ചർച്ചകൾക്ക് വഴി വെച്ച ഒന്നാം തിയതി ബാർ തുറക്കാൻ സർക്കാർ തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഒന്നാം തീയതി ബാറുകൾ…
Read More » -
Kerala
പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന് ബിജെപി വിളിച്ച യോഗം കടകളടച്ച് പ്രതിഷേധിക്കരുത്; വ്യാപാരികള്ക്ക് പോലീസിന്റെ നോട്ടീസ്
തൊടുപുഴ: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന് ബിജെപി വിളിച്ച യോഗം പലസ്ഥലങ്ങളിലായി വ്യാപാരികള് ബഹിഷ്കരിച്ചിരുന്നു. എന്നാല് ബിജെപി യോഗം നടത്തുന്ന സമയത്ത് കടകള് അടച്ചിടരുതെന്ന് നിര്ദ്ദേശിച്ചുകൊണ്ട് പോലീസ്…
Read More » -
Kerala
കൊറോണ വൈറസ്: തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച രണ്ടുപേര് പിടിയില്
ആലപ്പുഴ: കൊറോണ ബാധിതനെക്കുറിച്ച് തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച സംഭവത്തില് രണ്ടുപേര് അറസ്റ്റില്. സംഭവത്തില് താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വ്യാജ വാട്സ്ആപ്പ് സന്ദേശം…
Read More » -
Kerala
കൊറോണ ഭീതി:ആരും മുറി തരുന്നില്ലെന്ന പരാതിയുമായി ചൈനക്കാരൻ കമ്മീഷണറെ കാണാനെത്തി; ഉടനെ പിടിച്ച് ഐസൊലേഷൻ വാർഡിലാക്കി
തിരുവനന്തപുരം: കൊറോണയ്ക്കെതിരെ സംസ്ഥാനം ജാഗ്രത പുലർത്തുന്നതിനിടെ താമസിക്കാൻ ഒരു മുറി ആരും തരുന്നില്ലെന്ന പരാതിയുമായി പോലീസ് കമ്മീഷണറെ കാണാനെത്തിയ ചൈനക്കാരനെ നേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജിഷോയു…
Read More »
