-
Local
പൊളിഞ്ഞുവീണ ഫ്ളാറ്റ് അവശിഷ്ടങ്ങൾ നീക്കാൻ ആരംഭിച്ചു; പൊടി ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ
കൊച്ചി: മരടിൽ നിയന്ത്രിത സ്ഫോടനത്തിൽ തകർത്ത ഫ്ളാറ്റ് സമുച്ചയങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചു. ആദ്യം തകർത്ത ജെയിൻ കോറൽ കോവ്, എച്ച്ടുഒ ഹോളി ഫെയ്ത്ത്…
Read More » -
Local
കറിച്ചട്ടിയില് നിന്നും ജീവിതത്തിലേക്ക്; ഇത് ”ആയുസി”ന്റെ അതിജീവനത്തിന്റെ കഥ
പാലാ: രസകരമായതും വായിച്ചിരിക്കാന് പറ്റിയതുമായി നിരവധി കഥകള് സോഷ്യല് മീഡിയയില് എത്താറുണ്ട്. ഇതില് ചിലത് ജീവിത അനുഭവം ആയിരിക്കാം, അല്ലെങ്കില് മറ്റുള്ളവരുടെ ജീവിതം കണ്ടറിഞ്ഞതായിരിക്കാം, ഇങ്ങനെ വായിക്കാന്…
Read More » -
Local
തൊണ്ട നനയ്ക്കാന് പോലും വെള്ളമില്ല; വാട്ടര് അതോറിറ്റി ഓഫീസില് കട്ടന്ചായവെച്ച് പ്രതിഷേധിച്ച് നാട്ടുകാര്
തൃശ്ശൂര്: കുടിവെള്ളം മുട്ടിയ നാട്ടുകാര് വാട്ടര് അതോറിറ്റി ഓഫീസില് ചായവെച്ച് പ്രതിഷേധിച്ചു. കുടിവെള്ള വിതരണം നിലച്ചതോടെ തൃശ്ശൂര് കൊടുങ്ങല്ലൂര് നഗരസഭയിലെ പാലിയം തുരുത്ത് പ്രദേശത്തുള്ളവരാണ് നാരായണമംഗലം വാട്ടര്…
Read More » -
Local
കൊറോണ വൈറസ്; മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്പ്പെടുത്തി ചൈന, ബാധിച്ചത് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ
ആലപ്പുഴ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില് രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തില് നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏര്പ്പെടുത്തിയതോടെ കേരളത്തില് ഞണ്ടിന്റെ…
Read More » -
India
നരേന്ദ്ര മോഡിയെ മോശമായി ചിത്രീകരിച്ച് നാടകം അവതരിപ്പിച്ചു; സ്കൂളിനെതിരെ പോലീസ് കേസെടുത്തു
ബിദര്(കര്ണാടക): കേന്ദ്രസര്ക്കാര് രാജ്യത്ത് നടപ്പാക്കാന് പോകുന്ന പൗരത്വ നിയമ ഭേദഗതിയെയും(സിഎഎ) ദേശീയ പൗരത്വ പട്ടികയെയും(എന്ആര്സി) എതിര്ക്കുന്ന നാടകം അവതരിപ്പിച്ചതിന് സ്കൂളിനെതിരെ പോലീസ് കേസ്. കര്ണാടകയിലെ ബിദറിലെ ഷഹീന്…
Read More » -
India
നിര്ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്ഹി: നിര്ഭയ കേസില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രപതി ദയാഹര്ജി തള്ളിയതിനെ ചോദ്യം ചെയ്താണ് മുകേഷ് സിംഗ്…
Read More » -
Kozhikode
പാളയം വിട്ട് ന്യുജെൻ മാർക്കറ്റ്
കോഴിക്കോട്∙ നഗരത്തിന് ഇതാ ഒരു ഓപ്പൺ ഹാർട്ട് സർജറി. ഏറ്റവും തിരക്കേറിയ പാളയം മാർക്കറ്റ് അങ്ങു കിഴക്കേ അതിർത്തിയിൽ കല്ലുത്താൻകടവിലേക്കു കൂടുമാറാൻ ഒരുങ്ങുകയാണ്. ആധുനിക രീതിയിൽ നിർമിക്കുന്ന…
Read More » -
Kozhikode
സ്വപ്നനഗരിയിൽ രുചിയുത്സവം
കോഴിക്കോട് ∙ രുചിവൈവിധ്യത്തിന്റെ പുതുലോകം തുറന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും റൗണ്ട് ദ് ക്ലോക്ക് ഇന്നവേഷൻസും ചേർന്നു ഒരുക്കുന്ന പരീസൺസ് സൽക്കാർ ഭക്ഷ്യമേളയും കേക്ക്…
Read More » -
India
പൗരത്വ ഭേദഗതി പ്രക്ഷോഭകരോട് യുപി പോലീസിന്റെ അതിക്രമം: യോഗി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
ലഖ്നൗ:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കുന്നതിനിടെ ജനങ്ങളോട് അതിക്രമം കാണിച്ച യുപി പോലീസിനെതിരെ അലഹാബാദ് ഹൈക്കോടതി. പ്രക്ഷോഭത്തിനിടെ ഉണ്ടായ പോലീസ് നടപടികളെ കുറിച്ച് അലഹാബാദ് ഹൈക്കോടതി ഉത്തർപ്രദേശ്…
Read More » -
India
കൊറോണയെന്ന് സംശയം; ചൈനീസ് യുവതിയെ കൊല്ക്കത്ത ആശുപത്രിയില് പ്രവേശിപ്പിച്ചു
കൊല്ക്കത്ത: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്ന്ന് ചൈനീസ് യുവതിയെ കൊല്ക്കത്തയിലെ സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഹൂ മയി (28)എന്ന യുവതിയെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസൊലേഷന് വാര്ഡില്…
Read More » -
India
രാഹുല് ഗാന്ധി വീണ്ടും കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്?
ന്യൂഡല്ഹി: കോണ്ഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുല് ഗാന്ധി എത്തണമെന്ന ആവശ്യം ശക്തമാകുന്നു. സോണിയ ഗാന്ധി അധ്യക്ഷയായി തുടരുമ്പോഴും കോണ്ഗ്രസ് നേതാക്കളും പ്രവര്ത്തകരും ഒന്നടങ്കം രാഹുലിനോട് തിരിച്ചുവരണമെന്ന് ശക്തമായി…
Read More » -
Kerala
മണിക്കൂറുകൾ ഒപ്പമുണ്ടായിട്ടും ഒന്നും മിണ്ടാതെ പരസ്യ വിമർശനം; ലതിക സുഭാഷിനെതിരെ രോഷം പൂണ്ട് മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ ചൊല്ലിയുള്ള കോൺഗ്രസ് പാർട്ടിക്കുള്ളിലെ തർക്കം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. വനിതാ പ്രാതിനിധ്യക്കുറവിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക…
Read More » -
Kerala
അധികാര പദവി നോക്കേണ്ട; ഇനിമുതല് സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും എഫ്ഐആര് രജിസ്റ്റര് ചെയ്യാം
തൃശ്ശൂര്: അധികാര പദവി നോക്കാതെ സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്ട്ട് (എഫ്ഐആര്) രജിസ്റ്റര് ചെയ്യാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംസ്ഥാന പോലീസ്…
Read More » -
Kerala
ബാങ്ക് രൂപീകരണം നിയമവിരുദ്ധം;യുഡിഎഫ് അധികാരത്തില് വന്നാല് കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല
കൊച്ചി; യുഡിഎഫ് അധികാരത്തില് വന്നാല് കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റയ്ക്കല്ലെന്നും യുഡിഎഫ്…
Read More » -
Kerala
സ്ഥിതി മോശം; ചൈനയില് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന് നടപടി സ്വീകരിക്കണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ചൈനയില് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില് വുഹാന് പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്ഗം നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. വുഹാനിലെ…
Read More » -
Kerala
മദ്യലഹരിയില് കുട്ടിയെ മടിയില് ഇരുത്തി കാര് ഓടിച്ച്; പിതാവിന്റെ അശ്രദ്ധയില് തകര്ന്നത് നാല് വാഹനങ്ങള്
ഇടുക്കി: മദ്യലഹരിയില് കുട്ടിയെ മടിയില് ഇരുത്തി വാഹനം ഓടിച്ച് പിതാവ്, നിയന്ത്രണം വിട്ട കാര്നാല് വാഹനങ്ങള് ഇടിച്ചുതകര്ത്തു. സംഭവത്തിന് പിന്നാലെ വണ്ടി നാട്ടുക്കാര് തടഞ്ഞ് പോലീസില് ഏല്പ്പിച്ച്.…
Read More » -
Kozhikode
മനുഷ്യശൃംഖലയില് പങ്കെടുത്തവര്ക്കെതിരെ നടപടിയെന്ന് മജീദ്; വേണ്ടെന്നു കുഞ്ഞാലിക്കുട്ടിയും മുനീറും; ലീഗില് ഭിന്നത
കോഴിക്കോട്: എല്ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യമഹാശൃംഖലയില് ലീഗ് നേതാക്കള് പങ്കെടുത്ത സംഭവത്തില് ലീഗില് ഭിന്നത. മനുഷ്യമഹാശൃംഖലയില് ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില് നടപടി എടുക്കുമെന്ന ലീഗ്…
Read More » -
Kerala
നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്ണ്ണക്കടത്ത്; രണ്ട് സ്ത്രീകള് പിടിയില്
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്ണ്ണക്കടത്ത്. അടിവസ്ത്രത്തില് സ്വര്ണ്ണം ഒളിപ്പിച്ചുകടത്താന് ശ്രമിച്ചതിന് രണ്ട് സ്ത്രീകള് പിടിയിലായി. ഇവരില് നിന്ന് ഒന്നേമുക്കാല് കിലോ സ്വര്ണ്ണമാണ് എയര്…
Read More » -
India
രാജ്യത്ത് റിപ്പബ്ലിക് ദിനത്തിലുണ്ടായ സ്ഫോടനങ്ങള്; അഞ്ച് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഉള്ഫ ഐ
ഗുവാഹത്തി: റിപ്പബ്ലിക് ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉള്ഫ തീവ്രവാദികള്. അസമിലെ ഉള്ഫ-ഐ എന്നറിയപ്പെടുന്ന സംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില് അസമിലെ അഞ്ചിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇന്ന്…
Read More » -
India
മൈനസ് 20 ഡിഗ്രി സെല്ഷ്യസില് 17000 അടി ഉയരത്തില് ദേശീയ പതാക ഉയര്ത്തി ഇന്തോ-ടിബറ്റന് അതിര്ത്തി സേന
ലഡാക്ക്: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. മൈനസ് 20 ഡിഗ്രി സെല്ഷ്യസില് 17000 അടി ഉയരത്തില് ദേശീയ പതാക ഉയര്ത്തിയാണ് ഇന്തോ-ടിബറ്റന് അതിര്ത്തി സേന…
Read More »
