-
India
ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രം; നിര്ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്കിയ ഹര്ജിയില് സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡല്ഹി; നിര്ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്കിയ ഹര്ജിയില് സുപ്രീംകോടതി ഇന്ന് വിധി പറയും. മരണവാറന്റ് റദ്ദാക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം. ജസ്റ്റിസ് ആര് ഭാനുമതി അദ്ധ്യക്ഷയായ…
Read More » -
India
കൊറോണ വൈറസ്: വുഹാനില് നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞ് ചൈന! ആശങ്കയില് കേന്ദ്രസര്ക്കാര്
ന്യൂഡല്ഹി: കൊറോണ വൈറസ് പടരുന്ന ചൈനയില് നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞതോടെ പ്രതിരോധത്തിലായി കേന്ദ്രസര്ക്കാര്. പകര്ച്ചവ്യാധി മേഖലയില് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ…
Read More » -
India
“രാജഗോപാലിന്റെത് വ്യക്തിപരമായ അഭിപ്രായം; പാര്ട്ടിയുടെ അഭിപ്രായമല്ല”; ഒ രാജഗോപാലിനെ തള്ളി എംഎസ് കുമാര്
തിരുവനന്തപുരം: കേരളത്തില് ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് പാര്ട്ടി പ്രവര്ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ നിലപാടിനെ തള്ളി ബിജെപി. രാജഗോപാല് അദ്ദേഹത്തിന്റെ വിഷമങ്ങളും പ്രയാസങ്ങളും പറയുന്നതാണ്. അത്…
Read More » -
India
നിര്ഭയ കേസ്; മുകേഷ് സിങിന്റെ ഹര്ജി സുപ്രീംകോടതി തള്ളി; വധശിക്ഷ ഫെബ്രുവരി ഒന്നിന് തന്നെ
ന്യൂഡല്ഹി: ദയാഹര്ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്ഭയക്കേസ് പ്രതി മുകേഷ് സിങ്ങ് നല്കിയ ഹര്ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തില് ഇടപെടാന് ആകില്ലെന്ന് വ്യക്തമാക്കിയാണ്…
Read More » -
Thamarassery
താമരശ്ശേരി മിനി ബൈപ്പാസ് പാർക്കിംഗ് കേന്ദ്രമാവുന്നു.
താമരശ്ശേരി: രണ്ടു കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച താമരശ്ശേരി മിനി ബൈപ്പാസ് പാർക്കിംഗ് കേന്ദ്രമാവുന്നു. താമരശ്ശേരി ചുങ്കം ടെലഫോൺ എക്ചേഞ്ചിന് സമീപം വാഹനങ്ങൾ…
Read More » -
Thiruvambady
ഹരിത കർമ്മസേനയുടെ നേത്യത്തത്തിൽ ഹരിത വിളവെടുപ്പ്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ നടത്തിയ ജൈവ വാഴകൃഷി യുടെവിളവെടുപ്പ് ഗ്രാമോത്സവമായി മാറി. ജോലിക്കിടയിലുള്ള ഒഴിവുസമയത്താണ് ഹരിത കർമ്മ സേനാംഗങ്ങൾ വാഴക്യഷി…
Read More » -
India
കൊറോണ വൈറസ്: ബംഗളുരുവില് നാല് പേര് നിരീക്ഷണത്തില്! ജാഗ്രത
ബംഗളുരു: ചൈനയില് വ്യാപകമായി പടരുന്ന കൊറോണ വൈറസ് ബാധയില് ഇന്ത്യയിലും അതീവ ജാഗ്രത. ബംഗളൂരുവില് നാല് പേര് നിരീക്ഷണത്തിലെന്ന് സംസ്ഥാനത്തെ ആരോഗ്യ വിഭാഗം അറിയിച്ചു. ജനുവരി 20…
Read More » -
India
മോഡിയുടെ കഠിനപ്രയത്നം ആകര്ഷിച്ചു; ബാഡ്മിന്റണ് താരം സൈന നേവാള് ബിജെപിയില് ചേര്ന്നു; ഇനി കളി ബിജെപി കോര്ട്ടില്
ന്യൂഡല്ഹി: പ്രശസ്ത ബാഡ്മിന്റണ് താരം സൈന നേവാള് ബിജെപിയില് ചേര്ന്നു. ഡല്ഹിയില് വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള…
Read More » -
India
കൊറോണ വൈറസ്: ചൈനയില് കുടുങ്ങിയ വിദ്യാര്ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് ഊര്ജ്ജിതമാക്കി ഇന്ത്യ
ന്യൂഡല്ഹി: കൊറോണ വൈറസ് പടരുന്ന വുഹാനില് നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് ഇന്ത്യ ഊര്ജ്ജിതമാക്കി. വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങള് സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന് ശ്രമം നടത്തുന്നത്.…
Read More » -
Kerala
രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കേരളത്തിനു ബോധ്യമായി; വിമര്ശവുമായി കെ സുരേന്ദ്രന്
തൃശ്ശൂര്: നിയമസഭയില് ഗവര്ണറെ തടഞ്ഞ സംഭവത്തില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. രമേശ് ചെന്നിത്തല തരം താണ ഒരു…
Read More » -
Kerala
കരുനാഗപ്പള്ളിയിലെ സൂപ്പര്മാര്ക്കറ്റില് വന് തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നഷ്ടം
കൊല്ലം: കരുനാഗപ്പള്ളിയിലെ സൂപ്പര്മാര്ക്കറ്റില് വന് തീപിടുത്തം. വെളുത്ത മണലിലെ സൂപ്പര്മാര്ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില് സൂപ്പര്മാര്ക്കറ്റ് പൂര്ണമായും കത്തി നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ്…
Read More » -
Kerala
കെഎം ബഷീറിനെ വാഹനമോടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ
തിരുവനന്തപുരം: മ്യൂസിയം ജങ്ഷനിൽ വെച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ശുപാർശ. ചീഫ് സെക്രട്ടറി ടോം…
Read More » -
Kerala
ജയിലില് നിന്ന് പള്സര് സുനി ഭീഷണിപ്പെടുത്തിയ കേസ്; ദിലീപിന്റെ ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് സമര്ര്പ്പിച്ച ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ മുഖ്യപ്രതിയായ പള്സര് സുനി തന്നെ…
Read More » -
Kerala
പൗരത്വ ഭേദഗതിക്ക് എതിരായ സർക്കാർ അഭിപ്രായം ഗവർണർ വായിക്കില്ല; നയപ്രഖ്യാപന പ്രസംഗം ഇന്ന്
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗം ഇന്ന് നടക്കാനിരിക്കെ ഇടഞ്ഞ് ഗവർണർ. പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും…
Read More » -
Local
അര്ഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാന് കേന്ദ്രസര്ക്കാര് തയ്യാറാകുന്നില്ല; മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: അര്ഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാന് കേന്ദ്രസര്ക്കാര് തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് കാരണം കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
India
വധശിക്ഷയല്ലാതെ ലൈംഗിക പീഡനവും വിധിച്ചിരുന്നോ? ജയിലിൽ വെച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായെന്ന് നിർഭയ കേസിലെ പ്രതി
ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ് താൻ ജയിലിൽ വെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ…
Read More » -
India
മോഡിക്ക് സമ്പദ്ഘടനയെ കുറിച്ച് ഒന്നുമറിയില്ല; രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തു: രാഹുൽ ഗാന്ധി
ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഡിക്ക് സമ്പദ്ഘടനയെ കുറിച്ച് യാതൊന്നുമറിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.…
Read More » -
Local
ആലപ്പുഴയില് വീണ്ടും ഹൗസ്ബോട്ടിന് തീപിടിച്ചു
കൈനകരി: ആലപ്പുഴ സഞ്ചാരികളുമായി പോയ ഹൗസ്ബോട്ടിന് തീപിടിച്ചു. ബോട്ടിന്റെ ജനറേറ്റര് ഭാഗത്തുനിന്നാണ് ചെറിയതോതില് തീ ഉയര്ന്നത്. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്ബോട്ടിന് തീപിടിച്ചത്. അപകടത്തില്…
Read More » -
Thiruvambady
കൂറുമുള്ളിൽപടി കലുങ്കും, അപ്രോച്ച് റോഡും ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2019 -2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച നാടിന്റെ സ്വപ്നസാക്ഷാത്കാരമായ കൂറുമുളളിൽ പടികലുങ്കും അപ്രോച്ച്റോഡും തിരുവമ്പാടി…
Read More » -
Local
യുവാക്കള്ക്ക് സ്വന്തം നാട്ടില് തന്നെ ജോലി നല്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി
കാസര്കോട്: യുവാക്കള്ക്ക് സ്വന്തം നാട്ടില് തന്നെ ജോലി നല്കുകയാണ് കിഫ്ബിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള നിര്മ്മിതിയുടെ കാസര്കോട് പതിപ്പിന്റെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More »
