-
Kozhikode
കോഴിക്കോട് അപ്പോളോ ജ്വല്ലറിയിൽ തീപിടിത്തം ആളപായമില്ല
കോഴിക്കോട് കോട്ടോളിയിൽ സ്ഥിതി ചെയ്യുന്ന അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തം ഉണ്ടായത്. 5 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. 16 ജീവനക്കാരും 4 കസ്റ്റമേഴ്സും…
Read More » -
Kerala
ജൂലൈ മുതല്‍ എടിഎം ഇടപാടിന് സേവന നിരക്ക് ഈടാക്കും, ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്ത നിരക്കുകള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എടിഎം ഇടപാട് നിരക്കുകളില്‍ ബാങ്കുകള്‍ ഇളവുകള്‍ നല്‍കിയിരുന്നു. ജൂണ്‍ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. എന്നാല്‍ ജൂലായ് ഒന്നുമുതല്‍ എടിഎം ഇടപാട്…
Read More » -
Kerala
സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ആറ്റുകാല്‍ അടക്കം ഏഴിടത്താണ് നിയന്ത്രണം.…
Read More » -
Kerala
പരിശോധനാ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ല; സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി പരിശോധന തത്കാലത്തേക്ക് നിര്‍ത്തുന്നു
സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി പരിശോധന തത്കാലത്തേക്ക് നിര്‍ത്തുന്നു. കേരളത്തിന്ലഭിച്ച പരിശോധനാ കിറ്റുകള്‍ക്ക് ഗുണമേന്മയില്ലാത്തതുകൊണ്ടാണ് പരിശോധന നിര്‍ത്താന്‍ തീരുമാനിച്ചത്. പുതിയ കിറ്റുകള്‍ ലഭിച്ചശേഷം മാത്രമേ പരിശോധന തുടങ്ങു. കിറ്റുകള്‍…
Read More » -
Mukkam
മുക്കം നഗരസഭ യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി.
മുക്കം: മുക്കം നഗരസഭ ഭരണ സമിതിയുടെ വിവേചനപരമായ പ്രവർത്തനങ്ങൾക്കെതിരെ നഗരസഭ കാര്യാലയത്തിന് മുന്നിൽ യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി. നഗരസഭ വികസന പ്രവർത്തനങ്ങളുമായി…
Read More » -
World
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്, മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്
വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാന്‍ നിന്ന് പുറത്തുചാടി ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ് കൊവിഡ് 19. 185 രാജ്യങ്ങളിലോളമാണ് വൈറസ് ഇതിനോടകം പര്ന്നുപിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആഗോളതലത്തില്‍…
Read More » -
Kerala
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് ഗതാഗത വകുപ്പിന്റെ അംഗീകാരം, മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് കെഎസ്ആര്‍ടിസി, തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശ ഗതാഗത വകുപ്പ് അംഗീകരിച്ചു. ഇന്ധനവില വര്‍ധനയും യാത്രക്കാരുടെ കുറവും ചൂണ്ടിക്കാണിച്ച്…
Read More » -
Kerala
വന്ദേ ഭാരത് മിഷന്; കേരളത്തിലേക്ക് 94 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് മിഷനില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു. യുഎഇ, ബഹ്റൈന്‍, ഒമാന്‍, സിങ്കപ്പൂര്‍,…
Read More » -
Kerala
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു, അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്…
Read More » -
Thiruvambady
ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ തിരുവമ്പാടി അമ്പലപ്പാറ പ്രദേശവാസികൾ ദുരിതത്തിൽ.
തിരുവമ്പാടി: ഒരു മാസത്തിലേറെയായി ആവശ്യത്തിന് കുടിവെള്ള ലഭ്യതയില്ലാതെ വലയുകയാണ് തിരുവമ്പാടി അമ്പലപ്പാറ പ്രദേശത്തെ ഒരു പറ്റം ജനങ്ങൾ. പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവരിൽ…
Read More » -
Mukkam
ചായിപ്പ് കോളനിയിലെ കുട്ടികൾക്ക് സഹായഹസ്തവുമായി മുസ്ലിം ലീഗ്.
മുക്കം: മുക്കം നഗരസഭയിലെ നാലാം ഡിവിഷനിൽ ചായിപ്പ് കോളനിയിലെ ഒന്ന്, നാല്, ആറ് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി…
Read More » -
Thiruvambady
തിരുവമ്പാടി-തമ്പലമണ്ണ-മുറമ്പാത്തി റോഡ് ഗതാഗത യോഗ്യമാക്കണം.
തിരുവമ്പാടി: അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ തിരുവമ്പാടി-തമ്പലമണ്ണ-മുറമ്പാത്തി റോഡ് അധികൃതരുടെ അനാസ്ഥ മൂലം സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ കേരള കോൺഗ്രസ് (എം) തമ്പലമണ്ണ വാർഡ് കമ്മറ്റി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 21 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 18…
Read More » -
Kerala
വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു
വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു. ഇതിനായി പ്രത്യേക കൗണ്ടറുകൾ വിമാനത്താവളങ്ങളിൽ തുറന്നു. നെടുമ്പാശേരിയിൽ മാത്രം 16 കൗണ്ടറുകളാണുള്ളത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പരിശോധനയ്ക്ക് വിധേയരാകണം.…
Read More » -
Kerala
വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു
വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു. ഇതിനായി പ്രത്യേക കൗണ്ടറുകൾ വിമാനത്താവളങ്ങളിൽ തുറന്നു. നെടുമ്പാശേരിയിൽ മാത്രം 16 കൗണ്ടറുകളാണുള്ളത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പരിശോധനയ്ക്ക് വിധേയരാകണം.…
Read More » -
Thiruvambady
മുതുവമ്പായിലെ പഞ്ചായത്ത് അതിർത്തി പ്രശ്നത്തിൽ പരിഹാരമാകുന്നു.
തിരുവമ്പാടി : കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളുടെ അതിർത്തി സംബന്ധിക്കുന്ന പ്രശ്നത്തിന് പരിഹാരമാവാത്തത് സാധാരണക്കാരായ പ്രദേശവാസികൾക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്ന വാർത്ത തിരുവമ്പാടി ന്യൂസ് പുറത്തുവിട്ടിരുന്നു. തിരുവമ്പാടി പഞ്ചായത്തിൽ…
Read More » -
Thiruvambady
ജോസ് ബ്രദേഴ്സ് വെഡിങ് സെന്റർ ഇനി നിങ്ങളുടെ വീട്ടുപടിക്കൽ; ഹോം ഷോപ്പിങ് പദ്ധതിക്ക് തുടക്കം
തിരുവമ്പാടി:കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഓൺലൈൻ വിൽപ്പനയിൽ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന താത്പര്യം മാനിച്ചും ഷോപ്പ് ഒൺ ഡിമാൻഡ് പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് അറുപത്തി ആറ് വർഷക്കാലമായി…
Read More » -
India
രാജ്യത്ത് കൊവിഡ് മരണം 15,000 കടന്നു
രാജ്യത്തെ കൊവിഡ് മരണങ്ങള് 15000 കടന്നു. ആയിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് ദിവസം കൊണ്ടാണ്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 17,000 കടന്നു. ആകെ…
Read More » -
Kozhikode
കോഴിക്കോട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു
കോഴിക്കോട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്റൈനിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം…
Read More » -
India
കൊവിഡ് 19; രാജ്യത്ത് ഓഗസ്റ്റ് 12 വരെ പതിവ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവില്ല, പ്രത്യേക സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 12 വരെ പതിവ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ റെയില്‍വേ ഉത്തരവിട്ടു.…
Read More »
