India
-
തുടര്‍ച്ചയായി പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്; പതിനാല് ദിവസം കൊണ്ട് പെട്രോളിന് കൂടിയത് എട്ട് രൂപയോളം
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പതിനാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 56 പൈസയും ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. പതിനാല് ദിവസം കൊണ്ട്…
Read More » -
ലോകത്ത് കൊവിഡ് മരണം നാലരലക്ഷം കവിഞ്ഞു; വൈറസ് ബാധിതരുടെ എണ്ണം 86 ലക്ഷത്തിലേക്ക്, ബ്രസീലില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 47,000 കടന്നു
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാലരലക്ഷം കവിഞ്ഞു. അമേരിക്കയില്‍ മാത്രം വൈറസ് ബാധമൂലം ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് മരിച്ചത്. ബ്രസീലില്‍…
Read More » -
രാഹുൽ ഗാന്ധി – ജന്മദിനം
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ നേതാവാണ് രാഹുൽ ഗാന്ധി. 1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ചു.…
Read More » -
കോളജുകളുടെ അഫിലിയേഷൻ അപേക്ഷകൾ കലിക്കറ്റ് സർവകലാശാല നീതിയുക്തമായി പരിശോധിക്കണമെന്ന് സുപ്രിംകോടതി
കോളജുകളുടെ അഫിലിയേഷൻ അപേക്ഷകൾ കലിക്കറ്റ് സർവകലാശാല നീതിയുക്തമായി പരിശോധിക്കണമെന്ന് സുപ്രിംകോടതി. കെഎംസിടി ലോ കോളജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ മുന്നറിയിപ്പ്. കെഎംസിടി ലോ കോളജിന്…
Read More » -
ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു
അവന്തിപൊര: ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. അവന്തിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഒരു ഭീകരനെ വധിച്ചു. അവന്തിപൊരയിലെ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്തെ ഒരു…
Read More » -
ഇന്ന് മുതൽ രാജ്യത്ത് റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും
കൊവിഡ് കേസുകളും മരണവും ഉയരുന്നതിനിടെ ഇന്ന് മുതൽ രാജ്യത്ത് റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56…
Read More » -
രാജ്യത്ത് വീണ്ടും ഒരു ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല, അഭ്യൂഹങ്ങള്‍ക്കെതിരെ പോരാടണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുവരെ ഘട്ടംഘട്ടമായി അഞ്ച് തവണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓരോ തവണ…
Read More » -
ഗല്‍വാനില്‍ വീരമൃത്യു വരിച്ച 20 സൈനികരുടെയും വിവരങ്ങള്‍ പുറത്ത് വിട്ട് സൈന്യം
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച 20 സൈനികരുടെയും പേരുവിവരങ്ങള്‍ കരസേന പുറത്ത് വിട്ടു. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ ഒരു…
Read More » -
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2003 പേര്, മരണസംഖ്യ 11903 ആയി, പുതുതായി രോഗം സ്ഥിരീകരിച്ചത് 10974 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 354065 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2003 പേര്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 11903 ആയി…
Read More » -
രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്നു ദിവസത്തില്‍ പെട്രോളിന് 6.03 രൂപയാണ്…
Read More » -
കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11502 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 332424 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 325 പേര്, മരണസംഖ്യ 9520 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11502 പേര്‍ക്ക്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 332424 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത്…
Read More » -
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് വസതിയില്‍ തൂങ്ങി മരിച്ചനിലയില്‍
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് (34) മരിച്ചനിലയില്‍. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് നടനെ തൂങ്ങി മരിച്ച…
Read More » -
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 3.91 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഏഴ് ദിവസംകൊണ്ട്…
Read More » -
രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ നിന്നാണ് മൂന്നിലൊന്ന് കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ പോസിറ്റീവ് കേസുകൾ 40000 കടന്നു. ഡൽഹിയിൽ കൊവിഡ് കേസുകളും മരണവും…
Read More » -
വിമാന, ട്രെയിന്‍ യാത്രയ്ക്ക് യാത്രക്കാരന് നല്കുന്ന സത്യവാങ്മൂലം മതി; ആരോഗ്യസേതു നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ബെംഗളൂരു: വിമാന, ട്രെയിന്‍ യാത്രയ്ക്ക് യാത്രക്കാരന് നല്കുന്ന സത്യവാങ്മൂലം മതിയെന്നും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രം…
Read More » -
ഒബിസി ക്വാട്ട ഒഴിവാക്കിയത് ഭരണഘടനാ ലംഘനമല്ല; സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സംവരണത്തെ സംബന്ധിച്ച തർക്കങ്ങൾ കൊടുംമ്പിരി കൊള്ളുന്നതിനിടെ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതിയുടെ പരാമർശം. തമിഴ്നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.…
Read More » -
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10,956 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 2,97,535 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 396 പേര്, മരണസംഖ്യ 8498 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് ഒരുദിവസം ഇത്രയും പേര്‍ക്ക്…
Read More » -
കൊവിഡ് 19; വൈറസ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. വൈറസ് ബാധമൂലം ഇതുവരെ രാജ്യത്ത് 8102 പേരാണ് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍…
Read More » -
കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍, വെല്ലൂര്‍ വേലൂരായി: 1018 സ്ഥലങ്ങളുടെ പേരുകള്‍ തമിഴ്നാട് മാറ്റി
തമിഴ്നാട്ടിലെ 1018 സ്ഥലപ്പേരുകൾ ഇംഗ്ലീഷിൽ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാന സർക്കർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശയിലാണ് തീരുമാനം. പല പ്രധാനപ്പെട്ട…
Read More » -
സംസ്ഥാനങ്ങള്‍ക്ക് അകത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍; മാവേലി, മലബാര്‍, അമൃത എക്സ്പ്രസുകള്‍ അടുത്തയാഴ്ച സര്‍വീസ് തുടങ്ങും
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് അകത്ത് കൂടുതല്‍ സര്‍വീസുകള്‍…
Read More »
