India
-
രാജ്യം ഭീതിയില്‍! ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നു മടങ്ങി എത്തിയ ലഡാക് സ്വദേശികള്‍ക്കും ഒമാനില്‍ നിന്ന് എത്തിയ തമിഴ്…
Read More » -
രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു; കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി ഉത്തം നഗര്‍ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ…
Read More » -
തന്റെ സമ്മതം കൂടാതെയാണ് അഭിഭാഷക ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്: അതിനാല്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് അനുവദിക്കണം; നിര്‍ഭയ പ്രതി വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയക്കേസ് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു. നിര്‍ഭയക്കേസിലെ പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റണമെന്ന്…
Read More » -
പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാലും തമിഴ്നാട് മുഖ്യമന്ത്രിയാകില്ല; ബിജെപിയുമായി സഖ്യവും ഉണ്ടാക്കില്ലെന്നും രജനീകാന്ത്
ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ രൂപീകരിക്കാൻ പോകുന്ന പാർട്ടി ഭൂരിപക്ഷം നേടിയാലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ രജനീകാന്ത്. ഇക്കാര്യം താരം തന്നെ പാർട്ടി…
Read More » -
ഡല്‍ഹിയില്‍ തകര്‍ന്ന വിദ്യാലയങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മനീഷ് സിസോദിയ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ നശിച്ച വിദ്യാലയങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കലാപത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ച വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഭാഗികമായി നശിച്ച…
Read More » -
കൊറോണ ഭയം; ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും. ഡല്‍ഹിയില്‍ കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 31 വരെ എല്ലാ…
Read More » -
പേടിഎമ്മിലെ ജീവനക്കാരന് കൊവിഡ് 19; ഓഫീസുകള്‍ അടച്ചു
നോയിഡ: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്ഥിതി ചെയ്യുന്ന പേടിഎം ഓഫീസിലെ ജീവനക്കാരനാണ്…
Read More » -
കള്ളപ്പണം വെളുപ്പിച്ചു; ജെറ്റ് എയര്‍വെയ്സ് മുന്‍ ചെയര്മാന് നരേഷ് ഗോയലിന്റെ വസതിയില്‍ റെയ്ഡ്
മുംബൈ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ജെറ്റ് എയര്‍വെയ്സ് മുന്‍ ചെയര്മാന് നരേഷ് ഗോയലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്. എന്‍ഫോഴ്സ്മെന്റ്…
Read More » -
ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19 ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30ആയി. ഉത്തര്‍പ്രദേശ് ഗസിയാബാദ് സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » -
കൊറോണ വൈറസ്; ഗോ ശാലകള്‍ ശുചീകരിക്കും; തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ല കളക്ടര്‍. രാജ്യത്ത് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലഖ്നൗ കളക്ടറാണ് തുറന്ന…
Read More » -
കൊവിഡ് 19; ഇന്ത്യയില്‍ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഡല്‍ഹിയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധ കൂടുതല്‍ പേരിലേക്ക്. ഇതുവരെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പതിനഞ്ച് പേര് ഇറ്റലിയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. കേന്ദ്ര…
Read More » -
നിര്‍ഭയ കേസ്; പവന് ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധക്കെപ്പെട്ട പ്രതി പവന് ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന്…
Read More » -
കൊവിഡ്-19; പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറ്റമിന്‍ ബി വണ്‍,…
Read More » -
സമൂഹ മാധ്യമങ്ങള്‍ക്ക് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു; പിന്‍വലിച്ചത് ആറ് മാസത്തിലധികമായി തുടരുന്ന നിരോധനം
ശ്രീനഗര്‍: സമൂഹമാധ്യമങ്ങള്‍ക്ക് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജമ്മു കാശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് നടപടി. ആറ് മാസത്തിലധികമായി തുടരുന്ന നിരോധനമാണ് പിന്‍വലിച്ചത്. അതെസമയം…
Read More » -
രാജ്യത്തെ കടുത്ത ആശങ്കയിലേയ്ക്ക് തള്ളിവിട്ട് കൊറോണ; ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക് വൈറസ് ബാധ, എയിംസിലെ പരിശോധനാ ഫലം പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ വീണ്ടും കടുത്ത ആശങ്കയിലേയ്ക്ക് തള്ളിവിട്ട് കൊറോണ വൈറസ്. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് ബാധ സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനാ ഫലമാണ്…
Read More » -
ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി; രാജ്യം കനത്ത ജാഗ്രതയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നതായി ആരോഗ്യവകുപ്പ്. ഇറ്റലിയില്‍ നിന്നും ജയ്പുരില്‍ വന്ന വിനോദ സഞ്ചാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്…
Read More » -
ഉടൻ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ പതിനായിരം രൂപ; ഓരോ ഉപയോഗത്തിനും പിഴ അടക്കേണ്ട ഗതികേടിൽ ജനങ്ങൾ
ന്യൂഡൽഹി: പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ കടുത്ത നിലപാടുകളുമായി കേന്ദ്ര സർക്കാർ. മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴനൽകേണ്ടിവരും. പ്രവർത്തനയോഗ്യമല്ലാതാവുന്ന…
Read More » -
നിര്‍ഭയ കേസ്; പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എംവി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ്…
Read More » -
ഡൽഹിയിൽ 45 ജീവനുകൾ നഷ്ടമായതിനൊപ്പം 25,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടങ്ങളും; ആർക്കാണ് നികത്താനാവുക?
ന്യൂഡൽഹി: 45 ജീവനുകൾ എടുത്ത ഡൽഹിയിലെ കലാപത്തിൽ ഉണ്ടായ ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടിരൂപയുടേതെന്ന് കണക്കുകൾ. അക്രമികൾ അഴിഞ്ഞാടിയപ്പോൾ തകർന്നു വീണത് സ്വകാര്യ വസ്തുവകകളും വ്യാപാര…
Read More » -
നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഡല്‍ഹി പട്യാല കോടതി മരണവാറന്റ് സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് സ്റ്റേ. ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതിയാണ് വാറന്റ് സ്റ്റേ ചെയ്തത്. ഇതനുസരിച്ച് പ്രതികളുടെ വധശിക്ഷ നാളെ ഉണ്ടാവില്ല.…
Read More »
