India
-
ഡല്‍ഹി കലാപ മേഖലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി; അതീവ ജാഗ്രത തുടരുന്നു
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപ മേഖലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഭാഗീരഥി വിഹാര്‍ കനാലില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു മൃതദേഹം…
Read More » -
കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. അടിയന്തര ധനസഹായമായി 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.…
Read More » -
നിർഭയ കേസിൽ നീതി നീളും: ശിക്ഷ നടപ്പാക്കേണ്ടത് മാർച്ച് മൂന്നിന് പ്രതി പവൻ ഗുപ്തയുടെ ഹർജി പരിഗണിക്കുന്നത് ആറിന്
ന്യൂഡൽഹി: നിർഭയ കേസിൽ നീതി നടപ്പാക്കുന്നത് വീണ്ടും നീളാൻ സാഹചര്യമൊരുങ്ങി. പ്രതി പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി മാർച്ച് ആറിന് പരിഗണിക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതികളുടെ…
Read More » -
വിദ്വേഷ പ്രസംഗം: സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും എതിരെ കേസെടുക്കണമെന്ന് ഹർജി; നോട്ടീസയച്ച് ഹൈക്കോടതി
ന്യൂഡൽഹി: ഡൽഹിയിലുണ്ടായ കലാപത്തെ സംബന്ധിച്ച വിദ്വേഷ പ്രസംഗങ്ങളിൽ പ്രതിപക്ഷ നേതാക്കളുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡൽഹി പോലീസിനും കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കും…
Read More » -
രാജ്യതലസ്ഥാനം കത്തുമ്പോൾ വേണ്ടവിധം ഇടപെടാത്ത അമിത് ഷായുടെ രാജി ആവശ്യപ്പെടണം; രാഷ്ട്രപതിയെ കണ്ട് കോൺഗ്രസ്
ന്യൂഡൽഹി: രാജ്യതലസ്ഥാനം കലാപത്തിൽ കത്തി തീരുമ്പോൾ വേണ്ടവിധത്തിൽ ഇടപെടാതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാംനാഥ് കോവിന്ദുമായി നടത്തിയ…
Read More » -
എല്ലാവരും സമത്വത്തെ കുറിച്ച് സംസാരിക്കുന്ന സമയം; ഇതാണ് ഏക സിവിൽകോഡ് നടപ്പാക്കാൻ പറ്റിയ സമയമെന്ന് ബിജെപി മന്ത്രി
ബംഗളൂരു: ഡൽഹി കത്തി എരിയുന്നതിനിടെ രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ച് കർണാടകയിലെ ബിജെപി മന്ത്രി സിടി രവി. ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ പറ്റിയ മികച്ച…
Read More » -
ഡൽഹി കലാപത്തിൽ മരണം 34; ദുഃഖം രേഖപ്പെടുത്തി യുഎൻ; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് യുഎസ്
ന്യൂഡൽഹി: ഡൽഹിയിലെ സംഘർഷത്തിലും കലാപത്തിലും മരിച്ചവരുടെ എണ്ണം 34 ആയി. ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ഇന്ന് ഒരാൾ കൂടി മരിച്ചു. 150 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » -
ഡൽഹി പോലീസിനെ വിമർശിച്ച ജസ്റ്റിസിനെ സ്ഥലം മാറ്റിയത് അധികാരത്തിന്റെ മത്ത് പിടിച്ച സർക്കാരിന്റെ ധാർഷ്ട്യം: മനീഷ് തിവാരി
ന്യൂഡൽഹി: ജസ്റ്റിസ് എസ് മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. അധികാരത്തിൽ മത്ത് പിടിച്ച സർക്കാറിന്റെ ധാർഷ്ട്യമാണ് ഈ സംഭവം…
Read More » -
2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി…? പ്രതികരണവുമായി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തിയെന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്. തനിക്കറിയാവുന്നിടത്തോളം ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും…
Read More » -
സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കാന്‍ ഒരുങ്ങി ഈ സംസ്ഥാനം
ഭോപ്പാല്‍: സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും മദ്യം വാങ്ങാനുള്ള സൗകര്യത്തിനാണ് പ്രത്യേക ഷോപ്പുകള്‍ തുറക്കുന്നത്. ആദ്യഘട്ടത്തില്‍ ഭോപ്പാലിലും ഇന്ദോറിലും…
Read More » -
ഡല്‍ഹി സംഘര്‍ഷം; ജനങ്ങള്‍ സംയമനം പാലിക്കണം, സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘര്‍ഷം ആളിക്കത്തുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അക്രമാസക്തമായ…
Read More » -
ഉദംപൂരിലെ 11 കുട്ടികളുടെ ജീവന് എടുത്തത് ചുമയുടെ മരുന്ന്…? ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ട്, ഇതുവരെ വിറ്റുപോയത് 3,400 കുപ്പി!
ഷിംല: ജമ്മുകാശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലെ 11 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ചുമയുടടെ കഫ് സിറപ്പെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ColdBest-PC എന്ന മരുന്നാണ് ജീവന് എടുത്തതെന്നാണ്…
Read More » -
വിവാഹസംഘം സഞ്ചരിച്ച ബസ് പുഴയിലേയ്ക്ക് മറിഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം 25 പേര് മരിച്ചു
കോട്ട: രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 25 മരണം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 28 പേരുമായി പോയ ബസാണ്…
Read More » -
ഗോമൂത്രത്തിന് ഔഷധ ഗുണമില്ല; ഗവേഷണം അനാവശ്യ ധൂര്‍ത്ത്; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: ഗോമൂത്രം, ചാണകം എന്നിവയ്ക്ക് ഔഷധ ഗുണമില്ലെന്ന് ശാസ്ത്രജ്ഞര്‍. ഇവയുടെ ഔഷധ ഗുണം കണ്ടെത്തുന്നതിന് നടത്തുന്ന ഗവേഷണങ്ങള്‍ അനാവശ്യ ധൂര്‍ത്താണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി ശാസ്ത്രജ്ഞര്‍…
Read More » -
കലാപ ഭൂമിയായി ഡല്‍ഹി; സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കു കൂടി വെടിയേറ്റു; ഒരുമാസം നിരോധനാജ്ഞ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അക്രമികള്‍ കടകള്‍ക്ക് തീയിട്ടു. ഗോകുല്‍പുരി മേഖലയിലാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.…
Read More » -
ഡൽഹിയിൽ ആക്രമണം വ്യാപിക്കുന്നു; മരണസംഖ്യ ഉയർന്നു; മുസ്ലിം പള്ളിക്ക് തീയിട്ട് അക്രമികൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ വടക്കു കിഴക്കൻ മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കി കലാപം വ്യാപിക്കുന്നു. അതേസമയം സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം എട്ടായി. പരുക്കേറ്റവരുടെ എണ്ണം 160 ആയും ഉയർന്നു.ഡൽഹി സംഘർഷം…
Read More » -
ഡൽഹിയിൽ മരണം ഏഴായി; പത്തിലധികം പേർക്ക് വെടിയേറ്റ് പരിക്ക്; സുപ്രീകോടതി ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷൻ
ന്യൂഡൽഹി: ഡൽഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ മരണം ഏഴായി. തിങ്കളാഴ്ച ഹെഡ്കോൺസ്റ്റബിൾ അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ…
Read More » -
ഡല്‍ഹി സംഘര്‍ഷം; മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരവെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന…
Read More » -
അശാന്തമായി ഡല്‍ഹി; മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്ക്കൊരുങ്ങി അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുവും…
Read More » -
സന്ദർശനത്തിന്റെ രണ്ടാം ദിനം നിർണായകം; 22,000കോടി രൂപയുടെ കരാറിൽ ട്രംപും മോഡിയും ഒപ്പുവെച്ചേക്കും
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ ഒന്നാം ദിനം പ്രൗഢഗംഭീരമായി പൂർത്തിയായി. ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിൽ രണ്ടാംദിനമായ ചൊവ്വാഴ്ച…
Read More »
