India
-
താജ്മഹൽ സന്ദർശിച്ച് ട്രംപും മെലാനിയയും; സ്വീകരിച്ച് ആനന്ദി ബെൻ പട്ടേലും യോഗിയും
ആഗ്ര: ആഗ്രയിലെത്തി താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫസ്റ്റ്ലേഡി മെലാനിയ ട്രംപും. ഉത്തർപ്രദേശിലെ ഖേരിയ എയർ ബെയ്സിലെത്തിയ അദ്ദേഹത്തെ ഗവർണർ ആനന്ദി ബെൻ പട്ടേൽ,…
Read More » -
ഡല്‍ഹിയിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കണം; അമിത് ഷായോട് അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൗജ്പുര്, ജാഫറാബാദ് എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍. കേന്ദ്രമന്ത്രി അമിത് ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അപേക്ഷിച്ചത്. ഡല്‍ഹിയുടെ…
Read More » -
ഇന്ത്യ-യുഎസ് സൗഹൃദത്തില്‍ വലിയമാറ്റം വന്നു; മോദി
ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ നമസ്തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭാരത് മാതാ കീ ജയ് ‘ വിളിച്ചാണ് മൊട്ടേര…
Read More » -
‘8000 മൈൽ യാത്ര ചെയ്തു വന്നത് അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നെന്ന് പറയാനാണ്’; മോഡിയെ വാഴ്ത്തിയും പാകിസ്താനെതിരെ ആഞ്ഞടിച്ചും ട്രംപ്
അഹമ്മദാബാദ്: മൊട്ടേര മൈതാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. പ്രസംഗത്തിനിടയിൽ മോഡിയെ സുഹൃത്തെന്നു വിശേഷിപ്പിച്ച ട്രംപ് ഇന്ത്യയെ അമേരിക്ക…
Read More » -
അർജന്റീനയിൽ ധരിച്ച വസ്ത്രം ഇന്ത്യയിലും ധരിച്ച് താരമായി ഇവാൻക; മെലാനിയയ്ക്ക് ‘കരാട്ടെ ഗ്രീൻ ബെൽറ്റ്’ ലഭിച്ചെന്ന് ട്രോളി സോഷ്യൽമീഡിയ
ന്യൂഡൽഹി: ഇന്ത്യയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ ഡൊണാൾഡ് ട്രംപും കുടുംബവുമാണ് സോഷ്യൽമീഡിയയിലും താരങ്ങൾ. ട്രംപിനൊപ്പം തന്നെ പ്രഥമ വനിത മെലാനിയ ട്രംപിന്റെയും മകൾ ഇവാൻക ട്രംപിന്റെയും ചിത്രങ്ങൾ വ്യാപകമായി…
Read More » -
ഇന്ത്യയുടെ കപ്പല്‍ പ്രതിരോധ മിസൈല്‍ ‘ഐഎന്‍എസ് പ്രബല്‍’ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: കപ്പലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ നാവികസേനയുടെ മിസൈലായ ‘ഐഎന്‍എസ് പ്രബല്‍’ പരീക്ഷണം വിജയകരം. അറബിക്കടലിലാണ് നാവികസേന മിസൈല്‍ പരീക്ഷണം നടത്തിയത്. വ്യാഴാഴ്ച രാവിലെ 6.45ന് പൊഖ്റാന്‍…
Read More » -
ഇവിടെ ഒരു രാത്രി തങ്ങുന്നതിന് എട്ടു ലക്ഷം; ഇന്ത്യയിലെത്തുന്ന ട്രംപിനും ഭാര്യ മിലാനിയയ്ക്കും ഒരുക്കിയിരിക്കുന്നത് അത്യാഡംബര സൗകര്യങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മിലാനി ട്രംപിനും ഒരുക്കിയിരിക്കുന്നത് അത്യാഡംബര സൗകര്യങ്ങള്‍. ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകീട്ടോടെ ഡല്‍ഹിയില്‍…
Read More » -
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; പിടിയിലായത് ദക്ഷിണാഫ്രിക്കയില്‍ വച്ച്; ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സെനഗലില്‍ എത്തി
കേപ്ടൗണ്‍: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ…
Read More » -
പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്; ഡല്‍ഹിയില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി:വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് നേരെ കല്ലേറ്. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരക്കാരും അനുകൂലികളും തമ്മിലാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.…
Read More » -
മാനസിക പ്രശ്നത്തിന് ചികിത്സ വേണമെന്ന് വിനയ് ശർമ്മ; ഹർജി തള്ളി കോടതി
ന്യൂഡൽഹി: വീണ്ടും കോടതിയിൽ നിന്നും നിർഭയ കേസ് പ്രതി വിനയ് ശർമ്മയ്ക്ക് തിരിച്ചടി. മാനസിക പ്രശ്നമുള്ളതിനാൽ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് വിനയ് ശർമ്മ നൽകിയ ഹർജിയാണ് ഡൽഹി…
Read More » -
ട്രംപിന്റെ താജ്മഹൽ സന്ദർശനം ഔദ്യോഗിക പരിപാടിയല്ല; കൂട്ടിന് മോഡി ഉണ്ടാകില്ല
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും താജ്മഹൽ സന്ദർശിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടെ അനുഗമിക്കില്ല. മോഡി സന്ദർശനം ഒഴിവാക്കിയെന്ന് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.…
Read More » -
കൊറോണ ഭീതി ഒഴിയുന്നില്ല; സിംഗപ്പൂർ യാത്ര ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദേശം
ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്19) ഭീതി ഇനിയും ഒഴിയാത്ത സാഹചര്യത്തിൽ പൗരന്മാർക്ക് പ്രത്യേക നിർദേശവുമായി കേന്ദ്ര സർക്കാർ. കൊറോണ സിംഗപ്പൂരിലും പടരുന്ന സാഹചര്യത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ്…
Read More » -
ട്രംപിനൊപ്പം മകള്‍ ഇവാങ്കയും ഭര്‍ത്താവും ഇന്ത്യയിലേയ്ക്ക്..? റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം മകള്‍ ഇവാങ്കയും ഭര്‍ത്താവും എത്തുമെന്ന് റപ്പോര്‍ട്ട്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജറേഡ് കുഷ്ണറും…
Read More » -
ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന മെലാനിയ ട്രംപിന് പ്രധാനമന്ത്രിയുടെ വക പട്ടുസാരി സമ്മാനം; നല്‍കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടോള സില്‍ക്ക് സാരി
പാട്ടന്(ഗുജറാത്ത്): ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന് പ്രധാനമന്ത്രി സമ്മാനമായി നല്‍കുന്നത് വിലയേറിയ പട്ടുസാരിയെന്ന് റിപ്പോര്‍ട്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടോള…
Read More » -
ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണ നിക്ഷേപം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. രണ്ട് സ്ഥലങ്ങളിലാണ് സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ…
Read More » -
വീണ്ടും ബസ് അപകടം; കര്‍ണാടയില്‍ കല്ലട ബസ് മറിഞ്ഞ് പെരിന്തല്‍മണ്ണ സ്വദേശിനി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
ബംഗളൂരു: കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേര് മരിച്ച സംഭവത്തില്‍ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടുമൊരു ബസ്സപകടം. കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന…
Read More » -
ഇന്ത്യയിൽ നിന്നും കൊറോണ ഭീതി ഒഴിയുന്നു;വുഹാനിൽ നിന്നെത്തിയ മുഴുവൻ പേരേയും വീടുകളിലേക്ക് അയച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്19) ബാധയെ തുടർന്ന് ചൈനയിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്ന അവസാനത്തെ സംഘത്തേയും വീടുകളിലേക്ക് തിരിച്ചയച്ചു. നിരീക്ഷണത്തിനും ശേഷം ആർക്കും രോഗലക്ഷണങ്ങൾ കാണാതായതോടെയാണ് തിരിച്ചയച്ചത്. ഡൽഹിയിലെ…
Read More » -
‘ഗൂഗില്‍’ പിന്മാറിയാലും യാത്രക്കാര്‍ക്ക് ‘സൗജന്യ വൈഫൈ’ നല്‍കും; നയം വ്യക്തമാക്കി ഇന്ത്യന്‍ റയില്‍വേ
ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിച്ചാലും, വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. ഗൂഗില്‍ പിന്മാറിയാലും തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കും. ഗൂഗിള്‍ വൈഫൈ…
Read More » -
സൈന്യത്തിൽ തുല്യത വേണം; വനിതകൾക്കും കരസേന മേധാവിമാരാകാം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ചരിത്ര വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: സൈന്യത്തിൽ വനിതാ ഉദ്യോഗസ്ഥർക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി. വനിതാ സൈനികർക്ക് സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നും സുപ്രീം കോടതി ഉത്തരവിൽ…
Read More » -
ചെന്നൈയില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര് അറസ്റ്റില്‍
ചെന്നൈ: റോഡരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 24കാരനായ ശക്തിവേല്‍ എന്ന ദളിത് യുവാവിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. തമിഴ്നാട്ടിലെ വില്ലുപുരത്ത് വെച്ചാണ്…
Read More »
