India
-
കൊറോണ വൈറസ്; ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ, മെഡിക്കല്‍ സാമഗ്രികള്‍ അയയ്ക്കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് തകര്‍ത്തെറിഞ്ഞ ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. വൈറസിനെ നേരിടാനായി ഇന്ത്യ ചൈനയിലേയ്ക്ക് ഉടന്‍ മെഡിക്കല്‍ സാമഗ്രികള്‍ അയക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്റി പറയുന്നു.…
Read More » -
പൗരത്വ ഭേദഗതി നിയമവും കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും രാജ്യത്തിന് വേണ്ടി; അതിൽ ഉറച്ചുനിൽക്കുന്നു: മോഡി
വാരണാസി:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിക്കുന്നതിനിടെ പൗരത്വ നിയമത്തിൽ കേന്ദ്രസർക്കാർ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വ ഭേദഗതി നിയമവും അനുച്ഛേദം 370 റദ്ദാക്കിയതും…
Read More » -
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുഴങ്ങിയത് സ്ത്രീക്ഷേമം; പാർട്ടിയിൽ എട്ട് വനിതാ എംഎൽഎമാരും; എന്നിട്ടും വനിതാ പ്രതിനിധിയില്ലാതെ കെജരിവാൾ മന്ത്രിസഭ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ആം ആദ്മി പാർട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ വാർത്തകളിൽ നിറയുന്നത് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ചർച്ചകൾ. 70…
Read More » -
കെജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ക്ഷണിക്കപ്പെട്ട 50 വിശിഷ്ടാതിഥികളും എത്തി; മോഡി പങ്കെടുത്തില്ല
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.…
Read More » -
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഇനി അഞ്ച് പ്രവൃത്തി ദിനം മാത്രം, തൊഴില്‍ സമയം 8 മണിക്കൂറായി ഉയര്‍ത്തും; പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. ആഴ്ചയില്‍ ഇനി അഞ്ച് ദിവസം മാത്രമാണ് പ്രവൃത്തി ദിനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Read More » -
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എഎപിയിലേക്ക് കുത്തൊഴുക്ക്: 24 മണിക്കൂറിനുള്ളില്‍ 11 ലക്ഷം ആളുകള്‍ അംഗത്വമെടുത്തതായി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ പതിനൊന്ന് ലക്ഷം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ആംആദ്മി പാര്‍ട്ടി. രാഷ്ട്ര നിര്മാണ് എന്ന പേരില്‍ മിസ്ഡ്…
Read More » -
തൊലി പൊളിക്കാത്ത നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും വിദേശ കറന്‍സികള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കള്ളക്കടത്തുകാരുടെ പുതിയ മാര്‍ഗങ്ങള്‍ കണ്ട് അമ്പരന്ന് അധികൃതര്‍
ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കള്‍ക്കുള്ളില്‍ വിദേശ കറന്‍സി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തൊലി പൊളിക്കാത്ത നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും ബിസ്കറ്റ് പാക്കറ്റിനുള്ളിലുമൊക്കെ കറന്‍സി ഒളിപ്പിച്ച…
Read More » -
പാചകവാതക വില കുതിച്ചുയർന്നു: സ്മൃതി ഇറാനിയുടെ പഴയ ‘ഗ്യാസ് കുറ്റി സമരത്തിന്റെ’ ചിത്രം ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി
ഡൽഹി: പാചകവാതക വില വീണ്ടും ഉയർന്നതോടെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ കുത്തിപ്പൊക്കി ട്രോളുകയാണ് സോഷ്യൽമീഡിയ. ഇതേ പാത തെരഞ്ഞെടുത്ത കോൺഗ്രസ് എംപി രാഹുൽ ഗാന്ധി,…
Read More » -
ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് സുഷമ സ്വരാജിന്റെ പേര് നല്കാന് തീരുമാനം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരു നല്‍കും. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, മന്ത്രാലയ വക്താവ്…
Read More » -
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നെന്ന് നിർമ്മല സീതാരാമൻ; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ഔദ്യോഗിക റിപ്പോർട്ട്; വിമർശനം
ന്യൂഡൽഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കള്ളം പറയുകയാണെന്നതിന്റെ തെളിവുകൾ പുറത്ത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത്.രാജ്യത്തെ…
Read More » -
സുപ്രീംകോടതി വിധിയില്‍ പ്രതിഷേധം; ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പ്രതിഷേധവുമായി ഭീം ആര്‍മി. പ്രതിഷേധ സൂചകമെന്നോണം ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദിന്…
Read More » -
ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിന് മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ക്ഷണമില്ല
ന്യൂഡല്‍ഹി: 70ല്‍ 62 സീറ്റ് നേടി അധികാരം ഉറപ്പിച്ച അരവിന്ദ് കെജരിവാള്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിന് ഇത്തവണ മറ്റു സംസ്ഥാനങ്ങളിലെ…
Read More » -
ട്രെയിന്‍ കാത്ത് പ്ലാറ്റ്ഫോമില്‍ നിന്നവരുടെ മുകളിലേയ്ക്ക് നടപ്പാലം തകര്‍ന്നുവീണു; നിരവധിപ്പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേയ്ക്ക് നടപ്പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗമാണ്…
Read More » -
ഒരു വയസുകാരന് അവ്യാന് എഎപിയുടെ അപ്രതീക്ഷ സമ്മാനം; കെജരിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ‘കുഞ്ഞു കെജരിവാളിന്’ ക്ഷണം
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തിയ കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സോഷ്യല്‍മീഡിയയില്‍ താരമായ കുഞ്ഞു കെജരിവാളിനും ക്ഷണം. കെജരിവാളിന്റെ അതേ ശൈലിയില്‍…
Read More » -
ട്രംപിന്റെ സന്ദർശനത്തിന് മുമ്പ് തന്നെ ഇടപാട് ഉറപ്പിച്ച് ഇന്ത്യ; യുഎസിൽ നിന്നും വാങ്ങുന്നത് കാൽ ലക്ഷം കോടിയുടെ ഹെലികോപ്റ്ററുകൾ
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്നതിന് മുന്നോടിയായി കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ധാരണയായി. 30 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് തീരുമാനം.…
Read More » -
നികുതിയടയ്ക്കാന്‍ ബാക്കിയുള്ളവര്‍ നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉടന്‍ അത് അടച്ചുതീര്‍ക്കൂ; മോഡി
ന്യൂഡല്‍ഹി: രാജ്യത്ത് നികുതിയടക്കാന്‍ ബാക്കിയുള്ളവര്‍ ഇന്ത്യയുടെ വികസനത്തിനായി ഉടന്‍ അത് അടച്ചുതീര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍സര്‍ക്കാരുകള്‍ തൊടാന്‍ മടിച്ച രാജ്യത്തെ നികുതിസമ്പ്രദായം ഇപ്പോഴത്തെ സര്‍ക്കാര്‍ കൂടുതല്‍…
Read More » -
നിര്‍ഭയ കേസ്; പുതിയ മരണ വാറണ്ട് ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയ നിര്‍ഭയ കേസില്‍, പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി പവന് ഗുപ്തയുടെ അഭിഭാഷകന്…
Read More » -
ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വേണ്ട; ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ തല്ക്കാലം ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ ഇതു സംബന്ധിച്ച കര്‍ശന വ്യവസ്ഥകള്‍ക്ക്…
Read More » -
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു; പ്രധാനമന്ത്രി മോഡി
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും യുഎസ് പ്രസിഡന്റിന്റേത്. ഇന്ത്യ-യുഎസ്…
Read More » -
‘പാപത്തെ വെറുക്കൂ, പാപിയെ സ്നേഹിക്കൂ’ ഹഗ് ഡേയില്‍ മോഡിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധി; ആശംസകളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രണയിക്കുന്നവരുടെ ദിവസങ്ങളാണ് ഈ ഒരു ആഴ്ച. ചോക്ലേറ്റ് നല്‍കിയും ഗിഫ്റ്റുകള്‍ കൈമാറിയും പ്രണയം ആഘോഷിക്കുന്നവരുടെ നിമിഷങ്ങള്‍. വാലന്റൈന്‍സ് ഡേ ആഘോഷം ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ ഹഗ്…
Read More »
