India
-
എന്തുകൊണ്ട് തന്റെ വികാരം കോടതി മനസിലാക്കുന്നില്ല…? നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതില്‍ പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച് അമ്മ
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച് അമ്മ. ചങ്ക് പൊട്ടി കരഞ്ഞുകൊണ്ടാണ് മുദ്രാവാക്യം വിളിക്കുന്നത്. പട്യാല…
Read More » -
രണ്ട് കുട്ടി നയം കർശനമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ; ബില്ല് രാജ്യസഭയിൽ
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. രണ്ട് കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ കേന്ദ്രം രാജ്യസഭയിൽ…
Read More » -
‘തമിഴ്നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ’; വിജയിയ്ക്ക് പിന്തുണ അറിയിച്ച് ആരാധകരുടെ പോസ്റ്ററുകള്‍; ഒപ്പം ജഗന് മോഹന്‍ റെഡ്ഡിയും പ്രശാന്ത് കിഷോറും
ചെന്നൈ: നടന് വിജയിയ്ക്ക് പിന്തുണയറിയിച്ച് തമിഴ്നാട്ടില്‍ ആരാധകരുടെ പോസ്റ്റര്‍ പ്രചാരണം. ആദായനികുതിവകുപ്പ് വിജയിയെ 24 മണിക്കൂറോളം ചോദ്യംചെയ്ത സംഭവത്തിനു പിന്നാലെയാണ് ആരാധകര്‍ പോസ്റ്ററിലൂടെ താരത്തിന് പിന്തുണ അറിയിച്ചത്.…
Read More » -
കെജരിവാളിന്റെ വിജയത്തില്‍ അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി; നിമിഷങ്ങള്‍ക്കകം മറുപടിയും
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വജയം നേടി അധികാരം ഉറപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി…
Read More » -
പുതിയ ഒരു രൂപ നോട്ട് ഉടന്‍ പുറത്തിറക്കും
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഒരു രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ പോകുന്നു. മറ്റ് കറന്‍സികളെ അപേക്ഷിച്ച് ധനകാര്യ മന്ത്രാലയം നേരിട്ട് പുറത്തിറക്കുന്ന നോട്ടില്‍ ധനകാര്യ വകുപ്പ് സെക്രട്ടറി അതനു…
Read More » -
ജാഗ്രത പാലിക്കാന്‍ ഇന്ത്യ; ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് ഉത്തരവ്
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന വേണമെന്ന് ഡിപിക്യുഎസ് (പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന് ആന്‍ഡ് സ്റ്റോറേജ് ഡയറക്ടറേറ്റ്) ഉത്തരവിട്ടു. കൊറോണ വൈറസ്…
Read More » -
അജയ്യനായി കെജരിവാള്‍; ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി, ശൂന്യതയില്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി. ഹാട്രിക് വിജയമാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളും പാര്‍ട്ടിയും നേടിയത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.…
Read More » -
ഇന്ത്യൻ സംസ്കാരത്തെ തൊട്ട് കളിക്കേണ്ട; യാതൊന്നും അനുവദിക്കില്ല; പുൽവാമ രക്തസാക്ഷി ദിനമാണന്ന്; വാലന്റൈൻസ് ദിനത്തിന് വിലക്കുമായി ബജ്റംഗ്ദൾ
ഹൈദരാബാദ്: ഇത്തവണയും പ്രണയദിനമായ വാലന്റൈൻസ് ഡേയ്ക്ക് വിലക്കുമായി ബജ്റംഗ്ദൾ രംഗത്ത്. ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമായ യാതൊന്നും അനുവദിക്കില്ലെന്ന് തെലങ്കാന ബജ്റംഗ്ദളിന്റെ മുന്നറിയിപ്പ്. അസഭ്യമായ ഒന്നും സഹിക്കില്ല. വലന്റൈൻസ്…
Read More » -
രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക്; ഏപ്രിലിൽ പാർട്ടിയെന്ന് രജനി മക്കൾ മന്ത്ര
ചെന്നൈ: തമിഴ്സൂപ്പർ താരം രജനികാന്ത് ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ട്. താരം ഉടൻ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് രജനി മക്കൾ മന്ത്രത്തിലെ പ്രവർത്തകർ…
Read More » -
1400 കോളേജുകളില്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ 1400 കോളേജുകളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ജിത്തു പട്വാരിയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗാന്ധിയുടെ പ്രധാന്യത്തെ യുവജനങ്ങളിലേക്ക്…
Read More » -
മതസൗഹാർദ്ദത്തെ തകർക്കുന്ന വീഡിയോ പങ്കുവെച്ചു; വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ കെജരിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെള്ളിയാഴ്ച കെജരിവാൾ…
Read More » -
നെഹ്റു, പാകിസ്താൻ എന്നൊക്കെ പറയുന്ന മോഡി, യഥാർത്ഥ പ്രശ്നങ്ങളെ കുറിച്ച് മിണ്ടില്ല; ശ്രദ്ധതിരിക്കാനുള്ള സ്ഥിരം നമ്പറാണത്: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പാർലമെന്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് മോഡി നെഹ്റുവിനെയും…
Read More » -
സിഎഎക്കെതിരായ സമരത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ട്; മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സിഎഎക്കെതിരായ സമരത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍…
Read More » -
ആദായനികുതി വകുപ്പ് നടന് വിജയിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു
ചെന്നൈ: നടന് വിജയിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂര്‍ ആയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വിജയിന്റെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍…
Read More » -
ചിലർ അങ്ങനെയാണ് കത്താൻ വൈകും; ലോക്സഭയിൽ വെച്ച് രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് മോഡി
ന്യൂഡൽഹി: ലോക്സഭയിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യാഴാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാഹുൽ…
Read More » -
വിജയ്യുടെ പക്കൽ നിന്നും പണം പിടിച്ചെടുത്തിട്ടില്ല; സാമ്പത്തിക ഇടപാടുകളും ബിഗിലിലെ പ്രതിഫലവും പരിശോധിക്കുന്നു: ആദായ നികുതി വകുപ്പ്
ചെന്നൈ: ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായ നടൻ വിജയ്യുടെ വീട്ടിലെ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. തുടർച്ചയായ 24ാം മണിക്കൂറിലേക്കാണ് താരത്തിന്റെ കസ്റ്റഡി നീണ്ടിരിക്കുന്നത്. അതേസമയം, വിജയ്യുടെ വീട്ടിൽ…
Read More » -
കോണ്‍ഗ്രസിനോട് ഒരു കാര്യം ചോദിക്കട്ടെ..! നെഹ്റു വര്‍ഗീയവാദിയായിരുന്നോ?; മോഡി
ന്യൂഡല്‍ഹി: പണ്ഡിറ്റ് നെഹ്റു വര്‍ഗീയവാദിയായിരുന്നോ? എന്ന് താന്‍ കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ചിരുന്നതെന്നും…
Read More » -
നടൻ വിജയ് കുരുക്കിൽ; ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് നിർത്തി വെച്ചു
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. നെയ്വേലിയിൽ പുരോഗമിക്കുന്ന ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് വിജയിയെ ചോദ്യം ചെയ്തത്.…
Read More » -
യുവതിയെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് താലികെട്ടി; ബന്ധുവും സുഹൃത്തുക്കളും പിടിയില്‍
ബംഗളൂരു: യുവതിയെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് താലികെട്ടിയ ബന്ധുവും സുഹൃത്തുക്കളും പോലീസ് പിടിയില്‍. കര്‍ണാടകയിലാണ് സംഭവം. താലി കെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍…
Read More » -
വിജയ് ഇപ്പോഴും ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ; ചെന്നൈയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നു; റെയ്ഡ് പുരോഗമിക്കുന്നു
ചെന്നൈ: ആദായ നികുതി വകുപ്പ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പർതാരം വിജയ് ഇപ്പോഴും കസ്റ്റഡിയിലെന്ന് സൂചന. താരത്തിനെ ചോദ്യം ചെയ്യുന്നതിനായി ആദായവകുപ്പ് ഉദ്യോഗസ്ഥർ മാസ്റ്റർ…
Read More »
