India
-
കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി. സംഭവത്തില്‍ എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് എംബസി…
Read More » -
ഇന്ത്യ രണ്ടാമതൊരു വിഭജനത്തിലേക്ക് നീങ്ങുകയാണ്; പൗരത്വ നിയമത്തിനെ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ്; ബിജെപിയില്‍ ഭിന്നത
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനും ബിജെപി ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്. ഇന്ത്യ രണ്ടാമതൊരു വിഭജനത്തിലേക്ക് നീങ്ങുകയാണെന്ന് ചന്ദ്രകുമാര്‍…
Read More » -
പതഞ്ജലിക്കും ബാബം രാംദേവിനും വാരിക്കോരി നൽകി യോഗിയും ബിജെപി സർക്കാരും; 6000 കോടിയുടെ പതഞ്ജലി ഫുഡ്പാർക്കിന് സബ്സിഡി
ലഖ്നൗ: ഉത്തർപ്രദേശിലെ ബാബാ രാംദേവിന്റെ പതഞ്ജലി നിർമ്മിക്കുന്ന 6000 കോടി രൂപയുടെ ഫുഡ് പാർക്കിന് സബ്സിഡി നൽകി യോഗി സർക്കാർ. ഗ്രേറ്റർ നോയിഡയിലെ യമുന എക്സ്പ്രസ് ഹൈവേയ്ക്ക്…
Read More » -
പുഴ കവർന്ന പാലത്തിലൂടെ ആംബുലൻസിന് വഴി കാണിച്ചു; 12-കാരന് ധീരതയ്ക്കുള്ള പുരസ്കാരം സമ്മാനിച്ച് ആദരിക്കാൻ ഒരുങ്ങി രാജ്യം
റായ്ചൂർ: കഴിഞ്ഞപ്രളയകാലത്ത് പുഴ കരകവിഞ്ഞൊഴുകി റോഡിനെ മുക്കി കളഞ്ഞപ്പോൾ ജീവൻ പണയം വെച്ച് ആംബുലൻസിന് വഴി കാണിച്ച 12-കാരനെ ആദരിക്കാൻ ഒരുങ്ങി രാജ്യം. വെങ്കിടേഷ് എന്ന ഈ…
Read More » -
ധനമന്ത്രി പരാജയമാണെന്ന് മോഡിക്ക് തന്നെ ബോധ്യമായ സ്ഥിതിക്ക് രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതല്ലേ മര്യാദ?; കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രകടനം ശരാശരിക്കു താഴെയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുതന്നെ ബോധ്യമായ സ്ഥിതിക്ക് അവരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതാണു മര്യാദയെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്.…
Read More » -
വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവം; ജോലി കിട്ടാത്തതിന്റെ പ്രതികാരമെന്ന് ആദിത്യ റാവു
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ കാരണം ജോലി കിട്ടാത്തതിന്റെ പ്രതികാരമെന്ന് ആദിത്യ റാവു. നേരത്തേ ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ…
Read More » -
പാകിസ്താന് ഇന്ത്യയ്ക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു; മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്താന് പ്രതിനിധിക്ക് ചുട്ടമറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ത്യയ്ക്കെതിരെ പാകിസ്താന് വിഷം വമിപ്പിക്കുകയാണെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യന്‍…
Read More » -
പ്രതിഷേധങ്ങളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റം; യോഗി ആദിത്യനാഥ്
ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിലായിരുന്നു…
Read More » -
കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്നുകാട്ടാന്‍ ഭാരത പര്യടനത്തിനൊരുങ്ങി നേതാവ് രാഹുല്‍
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്നു കാട്ടാന്‍ ‘യുവ ആക്രോശ്’ ദേശീയ പര്യടനത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ ഭരണപരാജയത്തിനൊപ്പം സിഎഎ, എന്‍ആര്‍സി…
Read More » -
പെരിയാറിനെകുറിച്ചുള്ള വിവാദ പ്രസ്താവന; രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു
ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. താരത്തിന്റെ ‘ദര്‍ബാര്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ്…
Read More » -
അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്; നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്കി ,ശിക്ഷ ഫെബ്രുവരി ഒന്നിന്
ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസിലെ നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്കി. എന്നാല്‍ കേസിലെ നാല് പ്രതികളും നോട്ടീസിന് മറപടി നല്‍കിയില്ല. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ്…
Read More » -
ബിജെപിയുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ല, ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക എന്നതാണ്: ശശി തരൂര്‍
കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. രാജ്യം ഭരിക്കുന്ന തുക്ടെ തുക്ടെ സംഘം രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും അവരുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക…
Read More » -
പ്രതിയുടെ അവകാശത്തിന് പ്രാധാന്യം വേണ്ട; ഇരയ്ക്ക് പരിഗണന ലഭിക്കും വിധം വധശിക്ഷയില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം; ഹര്‍ജിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു നിയമപരമായി സ്വീകരിക്കാവുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കൂടുതല്‍ പരിഗണന ഇരയ്ക്കു…
Read More » -
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ആകെ 1029 പേര് പത്രിക സമര്‍പ്പിച്ചു; 187 പേര് വനിതകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നലെ അവസാനിച്ചപ്പോള്‍ 1,029 പേര് പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിച്ചവരില്‍ 187 പേര് വനിതകളാണ്. ആകെ…
Read More » -
ക്യാന്‍സറിന് പുതിയ മരുന്ന് കണ്ടെത്തി ഗവേഷകര്‍
ക്യാന്‍സര്‍ എന്ന മാരക രോഗത്തെ തോല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നു എന്നാണ്…
Read More » -
പെരിയാറിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി പെരിയാര്‍ ദ്രാവിഡ കഴകം
ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍. താരത്തിനെതിരെ പ്രത്യക്ഷസമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പെരിയാര്‍ ദ്രാവിഡ കഴകം…
Read More » -
സ്കൂളുകൾ ഇനി ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ച്; റിപ്പബ്ലിക് ദിനം മുതൽ മഹാരാഷ്ട്രയിൽ പുതിയ ശീലം
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകൾ ഇനി റിപ്പബ്ലിക് ദിനം മുതൽ പ്രവൃത്തി ദിനങ്ങൾ ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ച്. ദിവസവും രാവിലെയുള്ള അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന്…
Read More » -
പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ല; എൻപിആർ മാറ്റിവെയ്ക്കില്ല; കേന്ദ്രത്തിന് നാലാഴ്ച സമയം; ഹർജികൾ രണ്ടായി പരിഗണിക്കുമെന്നും സുപ്രീംകോടതി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് മറുപടി പറയാൻ നാലാഴ്ചത്തെ സമയം അനുവദിച്ച് സുപ്രീംകോടതി വിധി. 140 ഹർജികളാണ് ഇന്ന് സുപ്രീം…
Read More » -
നിരോധനാജ്ഞ വകവെയ്ക്കാതെ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബിജെപി പ്രവർത്തകരുടെ റാലി; അടിച്ചോടിച്ച് സബ്കളക്ടർ; മുടിപിടിച്ചുവലിച്ച് തിരിച്ചടിയും; വൈറലായി പ്രിയ വർമ്മ ഐഎഎസ്
രാജ്ഗഡ്: മധ്യപ്രദേശിൽ ബിജെപി പ്രവർത്തകരെ റാലിയിൽ നിന്നും അടിച്ചോടിച്ച് സോഷ്യൽമീഡിയയിൽ താരമായിരിക്കുകയാണ് സബ്കളക്ടർ പ്രിയ വർമ്മ എന്ന ഐഎഎസ് ഉദ്യേഗസ്ഥ. നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവർത്തകർ റാലി…
Read More » -
പൗരത്വ ഭേദഗതി നിയമം; നരേന്ദ്ര മോഡിയെയും അമിത് ഷായെയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നരേന്ദ്ര മോഡിയെയും അമിത് ഷായെയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് മുന്‍ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്ത്. സിഎഎ വിഷയത്തില്‍…
Read More »
