India
-
സംസ്ഥാനങ്ങൾക്ക് പൗരത്വ ഭേദഗതി നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ല; നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് നിലപാട്: കപിൽ സിബൽ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി കോൺഗ്രസ് എംപിയും അഭിഭാഷകനുമായ കപിൽ സിബൽ. സംസ്ഥാനങ്ങൾക്ക് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ കഴിയില്ല…
Read More » -
‘രക്തം കൊടുത്ത് വാങ്ങിയ മണ്ണാണിത്, അല്ലാതെ രേഖകള്‍ നല്കിയിട്ടല്ല’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊല്‍ക്കത്ത ഡെര്ബിക്കിടെയും പ്രതിഷേധം
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫുട്ബോള്‍ മത്സരത്തിനിടെയും പ്രതിഷേധം. ഐ-ലീഗില്‍ ഞായറാഴ്ച മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഗാലറിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ…
Read More » -
ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടവര്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ…
Read More » -
രാജ്യത്തെ ഒരു ശതമാനം സമ്പന്നർ കൈവശം വെച്ച് അനുഭവിക്കുന്നത് ജനങ്ങളുടെ കൈയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്ത്; കണക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന ശകോടീശ്വരന്മാർ കൈവശം വെയ്ക്കുന്നത് 953 ദശലക്ഷം ജനങ്ങളുടെ കൈയ്യിലുള്ള മൊത്തം സമ്പത്തിന്റെ നാലിരട്ടി സ്വത്തെന്ന് പഠനം. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ…
Read More » -
ബിജെപിയുടെ തലപ്പത്തേക്ക് നഡ്ഡ?; പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഷായുടെ കൈകളില്‍ തന്നെ
ന്യൂഡല്‍ഹി: ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഒഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ അധ്യക്ഷനായി ജെപി നഡ്ഡ എത്താന്‍ സാധ്യത. പുതിയ അധ്യക്ഷനെ തിങ്കളാഴ്ചയാണ് തെരഞ്ഞെടുക്കുക.പാര്‍ട്ടി ദേശീയാസ്ഥാനത്ത് രാവിലെ…
Read More » -
ഇന്ത്യയുടെ ആണവമിസൈല്‍ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: ആണവ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍, ആന്ധ്രാ തീരത്തുനിന്നായിരുന്നു പരീക്ഷിച്ചത്.…
Read More » -
ഇന്ത്യയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്; കാരണം മോഡിയെന്ന് ടൂറിസം മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം. 2019 ല്‍ 10,91,946 വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍. വിനോദ സഞ്ചാരികളുടെ…
Read More » -
ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്; കപില്‍ സിബല്‍
ന്യൂഡല്‍ഹി; പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനം കോടതിയില്‍ പോകുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് കപില്‍ സിബല്‍. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. മന്ത്രിസഭ…
Read More » -
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം; എല്ലാവര്ക്കും കുടിവെള്ളം; 200 യൂണിറ്റ് വൈദ്യുതി സൗജന്യം; വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എല്ലാവര്ക്കും കുടിവെള്ളം, സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന്…
Read More » -
ഇന്ത്യ ഹിന്ദുക്കളുടേത് മാത്രം, എല്ലാവരുടെയും പൂര്‍വ്വികര്‍ ഹിന്ദുക്കള്‍; മോഹന്‍ ഭാഗവത്
ബറെയ്ലി: ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ കൂടുതലുള്ളത് ഹിന്ദുക്കളാണെങ്കിലും എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാന്‍ തങ്ങള്‍…
Read More » -
തൊഴിലില്ലായ്മയാണ് നിലവില്‍ ഇന്ത്യയുടെ പ്രശ്നം അല്ലാതെ ജനസംഖ്യാവര്‍ധനവല്ല; മോഹന്‍ ഭാഗവതിന് ചുട്ടമറുപടിയുമായി ഉവൈസി
ന്യൂഡല്‍ഹി: തൊഴിലില്ലായ്മയാണ് നിലവില്‍ ഇന്ത്യയുടെ പ്രശ്നമെന്നും ജനസംഖ്യാവര്ധനവല്ലെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ഉവൈസി…
Read More » -
പൗരത്വ നിയമ ഭേദഗതി അനാവശ്യം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ധാക്ക: പൗരത്വ ഭേദഗതി നിയമത്തിനെയും എന്‍ആര്‍സിയെയും വിമര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പൗരത്വ നിയമ ഭേദഗതി അനാവശ്യമാണ്. എന്നാല്‍ ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഷെയ്ഖ്…
Read More » -
ഹരിദ്വാർ ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ ഉർദു നെയിം ബോർഡുകൾ മാറ്റി സംസ്കൃതത്തിലാക്കും; പുതിയ തീരുമാനവുമായി ബിജെപി സർക്കാർ
ഡെറാഡൂൺ: ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നിന്നും ഉർദു ഭാഷ പുറത്തേക്ക്. റെയിൽവേ സ്റ്റേഷനുകളിലെ ഉർദു നെയിം ബോർഡുകൾ മാറ്റി സംസ്കൃതത്തിലുള്ളവ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഡെറാഡൂൺ, ഹരിദ്വാർ,…
Read More » -
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പുറമെ രാജസ്ഥാനും; പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നു
ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളവും പഞ്ചാബും നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ഇരുസംസ്ഥാനങ്ങള്‍ക്കും പുറമെ രാജസ്ഥാനും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം 24ന്…
Read More » -
ബിജെപിയുടെ തലപ്പത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു; ജെപി നദ്ദ പുതിയ അധ്യക്ഷൻ; പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി: ഗുജറാത്തിൽ മാത്രം ആധിപത്യം പുലർത്തിയ പാർട്ടിയെ ദേശീയതലത്തിൽ തന്നെ വലിയ സ്വാധീന ശക്തിയായി കഴിഞ്ഞദശകത്തിൽ വളർത്തിയെടുത്ത ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പടിയിറങ്ങുന്നു. പാർട്ടിയെ…
Read More » -
പൗരത്വ ഭേദഗതി നിയമം; കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് നടക്കും. ഡല്‍ഹിയില്‍ ഇന്ന് മൂന്ന് മണിക്കാണ്…
Read More » -
വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിമുഴക്കി യാത്രക്കാരി; എയർ ഏഷ്യ വിമാനം അടിയന്തരമായി താഴെയിറക്കി
കൊൽക്കത്ത: യാത്രക്കാരിയുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച എയർ ഏഷ്യ വിമാനം അടിയന്തരമായി താഴെ ഇറക്കി. വിമാനം ബോംബ് വെച്ച് തകർക്കുമെന്നാണ് എയർ…
Read More » -
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയില്ല, പ്രധാനമന്ത്രി ക്ഷുഭിതനായി; മമത ബാനര്‍ജിക്ക് രൂക്ഷ വിമര്‍ശനം
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പശ്ചിമബംഗാളില്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘പോളിസിമേക്കേഴ്സി’ന് നല്ല ബുദ്ധി തോന്നിക്കുന്നതിന് വേണ്ടി താന്‍…
Read More » -
കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് മുന്നില്‍; 2018ല്‍ 4322 ബലാത്സംഗക്കേസുകള്‍
ലഖ്നൗ: രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ഉത്തര്‍പ്രദേശെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ. 2018ലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 4322 ബലാത്സംഗക്കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിദിനം 12 എന്ന കണക്കിലാണ്…
Read More » -
ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 20 പേര് മരിച്ചു, പൊള്ളലേറ്റ 21 പേര് ആശുപത്രിയില്‍
ഉത്തര്‍പ്രദേശ്; ഉത്തര്‍പ്രദേശിലെ കനൗജില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തില്‍ 20 പേര് മരിച്ചു. അപകടത്തില്‍ പൊള്ളലേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില…
Read More »
