Kerala
-
കഠിനംകുളം പീഡനം: യുവതിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച മുഖ്യപ്രതി നൗഫൽ അറസ്റ്റിൽ
തിരുവനന്തപുരം: കഠിനംകുളം പീഡനശ്രമക്കേസിലെ മുഴുവൻ പ്രതികളേയും പിടികൂടി പോലീസ്. മുഖ്യപ്രതികളിലൊരാളും പീഡനത്തിനിരയായ യുവതിയുടെ ഭർത്താവുമായ നൗഫലാണ് പിടിയിലായത്. കേസിലെ ആറ് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫൽ…
Read More » -
ആശങ്കയില്‍ സംസ്ഥാനം; ഇന്ന് 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം; 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍…
Read More » -
ഗുരുവായൂരില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്; ദിവസം 600 പേര്‍ക്ക് ദര്‍ശനം, 60 വിവാഹത്തിനും അനുമതി, വിഐപി ദര്‍ശനം അനുവദിക്കില്ല
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കും. ദിവസം 600 പേര്‍ക്കാണ് ദര്‍ശനം സാധ്യമാക്കിയിരിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍…
Read More » -
കൊയിലാണ്ടിയില്‍ കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം, മണ്ണിടിഞ്ഞത് എട്ട് കോല് താഴ്ച്ചയിലെത്തിയ കിണര്‍
കൊയിലാണ്ടി: ചെങ്ങോട്ട് കാവ് അരങ്ങാടത്തത് പുതിയ കിണറിന്റെ പണിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. കൊയിലാണ്ടി തെക്കേ കോമത്ത്കര നാരായണന്(57) ആണ് ദാരുണമായി മരിച്ചത്. രാവിലെ പത്ത്…
Read More » -
പാളയം ജുമാ മസ്ജിദ് പിന്നാലെ കോഴിക്കോട് മൊയ്തീന് പളളിയും തല്ക്കാലം തുറക്കില്ല
കോഴിക്കോട്:തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് പിന്നാലെ കോഴിക്കോട് മൊയ്തീന് പളളിയും തല്ക്കാലം തുറക്കില്ലെന്ന് പള്ളി പരിപാലന സമിതി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കഴിഞ്ഞ ദിവസം…
Read More » -
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം ഹംസക്കോയ
മലപ്പുറം: കേരളത്തില്‍ ഒരാള്‍കൂടി കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്.…
Read More » -
പ്രസാദവും തീര്‍ഥവും വേണ്ട, മാമോദീസ തൊടാതെ, പായ കൊണ്ടുവരണം; ആരാധനാലയങ്ങള്‍ തുറക്കാന്‍ നിര്‍ദേശങ്ങളായി
തിരുവനന്തപുരം: ജൂണ്‍ ഒന്‍പത് മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് നിര്‍ദേശങ്ങളായി. ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ആരാധനാലയങ്ങള്‍ എട്ടാം തീയ്യതി ശുചീകരണം നടത്തി ഒമ്പതാം…
Read More » -
15 ദിവസത്തിനകം മുഴുവൻ തൊഴിലാളികളേയും സ്വദേശത്ത് എത്തിക്കണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ലോക്ക്ഡൗണിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ കുടിയേറ്റ തൊഴിലാളികളേയും സ്വദേശങ്ങളിലേക്ക് എത്തിക്കാനായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 15 ദിവസത്തെ സാവകാശം നൽകി സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ…
Read More » -
കൊവിഡ്: ഹോട്ടലുകൾ/റെസ്റ്റോറന്റുകൾ/ ഷോപ്പിംഗ് മോൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ
സംസ്ഥാനത്ത് ജൂൺ 8 മുതൽ ഹോട്ടലുകൾ,റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മോളുകൾ എന്നിവ തുറക്കാമെന്ന് മുഖ്യമ്ര്രന്തി പറഞ്ഞു. ജൂൺ 8ന് തുറന്ന് അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ജൂൺ 9…
Read More » -
ആന ചരിഞ്ഞ സംഭവത്തിലെ വിദ്വേഷ പരാമര്‍ശം: മനേക ഗാന്ധിക്ക് എതിരെ കേസ് എടുത്തു
മലപ്പുറം: കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയിന്റെ പേരില്‍ എംപിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ്…
Read More » -
സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 111 പേര്‍ക്ക്; 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്ന് 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
പൈനാപ്പിളില്‍ പടക്കം വെച്ച് ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍, പ്രതിഷേധം ശക്തം
പാലക്കാട്; ദുരൂഹസാഹചര്യത്തില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന് പേരെ അന്വേഷണ സംഘം…
Read More » -
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചു; ഇന്ന് നടന്നത് ഒമ്പത് വിവാഹങ്ങള്‍
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചു. ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. തൃശൂര്‍ ഗാന്ധിനഗര്‍ സ്വദേശിനി അല ബി ബാലയും കൊല്ലം സ്വദേശി അരുണുമാണ് ഇന്ന്…
Read More » -
ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 9851 പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 273 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 9851 പേര്‍ക്കാണ്. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന…
Read More » -
തിരുവനന്തപുരത്ത് മദ്യം കുടിപ്പിച്ച ശേഷം യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു;
തിരുവനന്തപുരം: മദ്യം കുടിപ്പിച്ച ശേഷം യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കണിയാപുരത്താണ് സംഭവം. കഴിഞ്ഞദിവസം രാത്രിയോടെ ഉണ്ടായ സംഭവത്തിൽ പ്രതികൾ പിടിയിൽ. അബോധാവസ്ഥയിലായ യുവതിയെ…
Read More » -
സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…
Read More » -
പരിസ്ഥിതി ദിനത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും അഞ്ച് വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കും
കൊച്ചി: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 വെളളിയാഴ്ച എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക്…
Read More » -
ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 94 പേര്‍ക്ക് കൊവിഡ്; മൂന്ന് പേര് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകിച്ചു. മൂന്ന് പേര് കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
രാജ്യത്ത് കൊവിഡ് മരണം 6000 കടന്നു; പോസിറ്റീവ് കേസുകളിൽ ഒറ്റ ദിവസത്തെ റെക്കോർഡ് വർധന
രാജ്യത്ത് കൊവിഡ് മരണ സംഖ്യ 6075 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9304 പേർക്കാണ്. 24 മണിക്കൂറിനിടെ 260 മരണവും റിപ്പോർട്ട് ചെയ്തു. ആകെ…
Read More » -
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍ (73) ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ചൊവ്വാഴ്ച…
Read More »
