Kerala
-
വ്യാജവാര്‍ത്തകള്‍ക്കെതിരെ കടുത്ത നടപടിയുമായി പോലീസ്; വ്യാജ വാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ ക്രിമിനല്‍ കേസ്; പ്രതികളുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും
കൊച്ചി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.…
Read More » -
ലോക്ക് ഡൗണ്‍ നിയമ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1962 പേര് അറസ്റ്റില്‍; 1481 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2047 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് 1962 പേരാണ്…
Read More » -
ഇനി ബാങ്കിലോ എടിഎമ്മിലോ പോകേണ്ട, പണം പോസ്റ്റ്മാന് വീട്ടിലെത്തിക്കും
തിരുവനന്തപുരം: ഇനി മുതല്‍ പണം പിന്‍വലിക്കാന്‍ ബാങ്കുകളിലോ എടിഎമ്മിലോ പോകേണ്ട, ആവശ്യമുള്ള പണവുമായി പോസ്റ്റ്മാന് നേരെ വീട്ടിലേക്കെത്തും. ലോക്ക്ഡൗണിനിടെ ബാങ്കുകളില്‍ തിരക്ക് വര്‍ധിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ഈ…
Read More » -
സംസ്ഥാനത്തിന് ഇന്നും ആശ്വാസം; ഇന്ന് എട്ട് പേര്‍ക്ക് കൂടി രോഗം ഭേദമായി; ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 50 ആയി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസം. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 50…
Read More » -
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 306 ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 306 ഉയര്‍ന്നു. കാസര്‍കോട് ആറ് പേര്‍ക്കും,…
Read More » -
ലോക്ക് ഡൗൺ ലംഘിച്ച് കോട്ടയത്ത് സ്കൂളിൽ വെള്ളിയാഴ്ച നമസ്കാരം സംഘടിപ്പിച്ചു; സ്കൂൾ മാനേജർ അടക്കം 23 പേർ അറസ്റ്റിൽ
കോട്ടയം: കൊറോണ കാലത്ത് ആരാധനാലയങ്ങളിൽ അടക്കം ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കാനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ച് ഒത്തുകൂടിയവർ അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ടയിലാണ് ലോക്ക്ഡൗൺ നിർദേശം ലംഘിച്ച് ജുമാ നമസ്കാരത്തിനായി…
Read More » -
ലോക് ഡൗണ്‍ ലംഘിച്ചു; റോഡിലൂടെ നടക്കുകയായിരുന്ന രണ്ട് വയസ്സുകാരിയെ പോലീസ് പൊക്കി വീട്ടിലാക്കി
മാനന്തവാടി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് പോലീസ്. അതിനിടെ റോഡിലൂടെ ഇറങ്ങി നടക്കുകയായിരുന്ന രണ്ടുവയസ്സുകാരിക്ക് രക്ഷകരായും പോലീസ്…
Read More » -
തമിഴ്നാട് അതിര്‍ത്തി കേരളം മണ്ണിട്ട് അടച്ചെന്ന വാര്‍ത്ത വ്യാജം; അവര്‍ നമ്മുടെ സഹോദരങ്ങള്‍; അങ്ങനെയൊരു ചിന്ത പോലും സംസ്ഥാനത്തിന് ഇല്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: തമിഴ്നാട് അതിര്‍ത്തി കേരളം മണ്ണിട്ട് അടച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ നമ്മുടെ സഹോദരങ്ങളാണ്, അങ്ങനെയൊരു ചിന്ത പോലും സംസ്ഥാനത്തിന് ഇല്ലെന്നും മുഖ്യമന്ത്രി…
Read More » -
ലോക്ക് ഡൗണ്‍ നിയമ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1949 പേര് അറസ്റ്റില്‍; 1477 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1991 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്…
Read More » -
ലോക്ക് ഡൗണ്‍: ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ്ബാന്റ് സേവനം വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായവുമായി ബിഎസ്എന്‍എല്‍. വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്റ് സേവനം സൗജന്യമായി നല്‍കും. കൊവിഡ്…
Read More » -
കാസർകോട് നിന്നുള്ള ഏഴ് പേർ ഉൾപ്പടെ ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്
കേരളത്തിൽ ഇന്ന് ഇന്ന് ഒൻപത് പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരിൽ കാസർകോടിൽ നിന്ന് മാത്രം ഏഴു പേരാണുള്ളത്. തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ. അതേസമയം…
Read More » -
കൊവിഡിന്റെ “ഹോട്ട് സ്പോട്ടു”കളായി കേരളത്തിലെ ഈ ജില്ലകള്‍ ; കൂടുതൽ നിരീക്ഷണം ആവശ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 രോഗത്തിന്റെ ഹോട്ട്സ്പോട്ടുകളായ കേരളത്തിലെ എഴ് ജില്ലകളെക്കുറിച്ച് വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ…
Read More » -
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും രോഗം
തിരുവന്തപുരം: സംസ്ഥാനത്ത് 21 പേർക്ക് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർ കാസർകോട്ട് നിന്നും, അഞ്ച് പേർ ഇടുക്കിയിൽ നിന്നും 2 പേർ…
Read More » -
വൈകിയാൽ സംഭവിക്കുക യുഎസും ഇറ്റലിയും; എന്നാൽ ഇന്ത്യ മുന്നിൽ നിന്നു നയിച്ചു; സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്ത പ്രാരംഭഘട്ടത്തിൽ തന്നെ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഇന്ത്യൻ…
Read More » -
കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകണ്ട; പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ഇന്‍സുലിന്‍ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും; ആരോഗ്യ മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി…
Read More » -
നമുക്ക് ആശ്വസിക്കാം! ഏപ്രില്‍ പകുതിയോടെ കേരളത്തില്‍ കൊവിഡിനെ തടഞ്ഞു നിര്‍ത്താനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍; സൗത്ത് കൊറിയന്‍ മാതൃകയില്‍ വ്യാപകമായ റാപിഡ് ടെസ്റ്റിനും ആലോചന
തിരുവനന്തപുരം: ഏപ്രില്‍ പകുതിയോടെ കേരളത്തില്‍ കൊവിഡ് 19 നെ തടഞ്ഞുനിറുത്താനാവുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ആത്മാവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. സംസ്ഥാനത്ത് നിലവില്‍…
Read More » -
വ്യാജസന്ദേശങ്ങളും മൊബൈല്‍ ആപ്പും : കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി
കോവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാരും പോലീസും നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോവിഡുമായി…
Read More » -
കൊവിഡ് 19; കാസര്‍കോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
കാസര്‍കോട്: കാസര്‍കോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിയില്‍ നിന്ന് നാട്ടിലെത്തിയ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളായ…
Read More » -
റിസര്‍വ്വ് ബാങ്ക് കേരളത്തിന് വായ്പാനുമതി നല്‍കിയില്ലെങ്കില്‍ കാര്യങ്ങളൊക്കെ തകിടം മറിയും! വരുന്ന രണ്ടുമാസം കൊണ്ട് നമുക്ക് വേണ്ടത് 12,000 കോടി രൂപ
തിരുവനന്തപുരം: റിസര്‍വ്വ് ബാങ്ക് കേരളത്തിന് വായ്പാനുമതി നല്‍കിയില്ലെങ്കില്‍ കാര്യങ്ങളൊക്കെ തകിടം മാറിയും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അര്‍ഹതപ്പെട്ട വായ്പാനുമതിയാണ് ചോദിച്ചിട്ടുള്ളത്. ഇത് ലഭിച്ചില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക…
Read More » -
സഹായിക്കണമെന്ന അപേക്ഷയുമായി വിളിച്ചത് പിണറായി വിജയനെ, കോൾ പോയത് ഉമ്മൻ ചാണ്ടിക്ക്; ലോക്ക്ഡൗണിൽ കോയമ്പത്തൂരിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് കൈത്താങ്ങായി മുൻ മുഖ്യമന്ത്രി
കോയമ്പത്തൂർ: സഹായിക്കണമെന്ന അപേക്ഷയുമായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച വിദ്യാർഥികൾക്ക് നമ്പർ മാറി, കോൾ പോയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നമ്പറിലേക്ക്. ലോക്ഡൗണിനെത്തുടർന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലിൽ…
Read More »
