Kerala
-
വെള്ള, പിങ്ക്, നീല: മെഷീനിലെ ബാലറ്റുകൾക്ക് നിറമായി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളയും, ബ്ലോക്കുകളിൽ പിങ്കും, ജില്ലാ പഞ്ചായത്തുകളിൽ ആകാശ നീല(സ്കൈ…
Read More » -
കൊവിഡ് വ്യാപനം തുടരുന്നു; സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീയറ്റര്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത്…
Read More » -
കൊവിഡ് 19; ലക്ഷണമില്ലാത്തവര്‍ക്കും നേരിയ ലക്ഷണമുള്ളവര്‍ക്കും ഇനി ആയുര്‍വേദ ചികിത്സ, പച്ചക്കൊടി നാട്ടി സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് 19ന് ഇനി ആയുര്‍വേദ ചികിത്സയും. കേരള സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സയ്ക്ക് അനുമതി നല്കി. കൊവഡ് ബാധിച്ച്, ലക്ഷണം ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ആയുര്‍വേദ…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ഇതുവരെ 82,810 പത്രികകളാണ് ലഭിച്ചത്. പഞ്ചായത്തുകളിലേക്ക് 64,767, ബ്ലോക്ക് പഞ്ചായത്തിൽ 5,612, ജില്ലാ പഞ്ചായത്തുകളിൽ 664 എന്നിങ്ങനെയാണ് ലഭിച്ച…
Read More » -
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം…
Read More » -
തിരഞ്ഞെടുപ്പ് പ്രചാരണം ചട്ടങ്ങള്‍ പാലിച്ചുവേണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന…
Read More » -
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട്…
Read More » -
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കി
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കി. സർക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി കേസെറ്റടുക്കാനാവൂ. സിബിഐക്ക് നേരത്തെ നൽകിയിരുന്ന അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ…
Read More » -
കോളേജുകളിലും പോളീടെക്നിക്കുകളിലും പ്രൊഫഷണല്‍ ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
തൃശ്ശൂര്‍ : സംസ്ഥാനത്തെ വിവിധ ഗവണ്മെന്റ് പോളിടെക്നിക് കോളേജുകളിലേക്കുംആര്ട്സ് & സയന്‍സ് കോളേജുകളിലേക്കും ഒരു വര്‍ഷത്തെ പ്രഫണല്‍ ഡിപ്ലോമ കോഴ്സുകളിലേയ്ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം . എസ്എസ്എല്‍സി…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകള്‍
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ ചുവരെഴുത്തുകള്‍,…
Read More » -
സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 19 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 70925 പേര് നിലവില്‍ ചികിത്സയിലുണ്ട്. 2347…
Read More » -
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒരു കോടി രൂപ വിലയുള്ള സ്വർണം പിടിച്ചെടുത്തു
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപ വിലയുള്ള സ്വർണമാണ് പിടിച്ചത്. ഇരുവരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം…
Read More » -
കോവിഡ് ഭേദമായവരില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭേദമായവരില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് കണ്ടെത്തല്‍. 140-ലേറെപ്പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. വയനാട്ടില്‍ കോവിഡ് മുക്തരായവരില്‍ അമിത ക്ഷീണവും കിതപ്പും കണ്ടെത്തി. കോവിഡ് ഭേദമായിട്ടും…
Read More » -
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. നവംബര്‍ 15 മുതല്‍ നവംബര്‍ 19 വരെ സംസ്ഥാനത്ത്…
Read More » -
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ്; 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341,…
Read More » -
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം…
Read More » -
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം…
Read More » -
വോട്ടേഴ്സ് സ്ലിപ്പും ഇനി ഡിജിറ്റല്‍
തൃശൂര്‍: വോട്ടേഴ്സ് സ്ലിപ്പും ഡിജിറ്റലാകുന്നു. ഫോട്ടോയും ചിഹ്നവും സഹിതം സ്ഥാനാര്‍ഥിക്ക് എത്തിച്ചുനല്കാന് സ്റ്റാര്‍ട്ടപ് കമ്പനികളാണ് രംഗത്തിറങ്ങിയത്. പഞ്ചായത്ത് വാര്‍ഡില്‍ ബൂത്തിന് 1,000 രൂപയും കോര്പറേഷന് ഡിവിഷനില്‍ ബൂത്തിന്…
Read More » -
തലസ്ഥാന നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ലാപ്ടോപ് ബുക്ക് ചെയ്ത ഐടി വിദഗ്ധന്‍ നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ലാപ്ടോപ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഐടി വിദഗ്ധന്‍ നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ. ആലിബാബയുടെ സൈറ്റ് വഴി ലാപ്ടോപ് ബുക്ക് ചെയ്തപ്പോഴാണ്…
Read More » -
കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം താത്കാലിക ചുമതല എ. വിജയരാഘവന് നിര്‍വഹിക്കും. ആരോഗ്യ പരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ്…
Read More »
