Kerala

വെള്ള, പിങ്ക്, നീല: മെഷീനിലെ ബാലറ്റുകൾക്ക് നിറമായി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു.

ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളയും, ബ്ലോക്കുകളിൽ പിങ്കും, ജില്ലാ പഞ്ചായത്തുകളിൽ ആകാശ നീല(സ്‌കൈ ബ്ലൂ)യുമാണ് നിശ്ചയിച്ചിരിക്കുന്ന നിറങ്ങൾ. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വെള്ള നിറമാണ് ഉപയോഗിക്കുക.

Related Articles

Leave a Reply

Back to top button