Kozhikode
-
കോഴിക്കോട് ജില്ലയിൽ ഇന്ന് (25.07.2020) 110 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ജില്ലയിൽ ഇന്ന് (25.07.2020) 110 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 62 പേർക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 25) 110 കോവിഡ് പോസിറ്റീവ്…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ സമ്പൂർണ്ണ ലോക്ക്ഡൗൺ
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യവസ്തുക്കളുടെ കടകൾക്കും (സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ ഒഴികെ) മെഡിക്കൽ ഷോപ്പുകൾക്കും മാത്രമേ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര…
Read More » -
കോഴിക്കോട്ട് 4000 കൊവിഡ് രോഗികൾ വരെ ഉണ്ടായേക്കാം; ബീച്ച് ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് മാത്രം
കോഴിക്കോട്ട് 3000 മുതൽ 4000 വരെ കൊവിഡ് രോഗികൾ ഉണ്ടായേക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. പ്രത്യേക പരിഗണന വേണ്ടവർക്കായി കൊവിഡ് കെയർ സെന്റർ നിർമിക്കും.…
Read More » -
കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അബുദാബിയിൽ മരിച്ച നിലയിൽ
അബുദാബി: കോഴിക്കോട് സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അബൂദബിയിലെ ഒരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് മലാപ്പറമ്പ ഫ്ളോറിക്കൻ ഹിൽ റോഡിൽ പട്ടേരി വീട്ടിൽ പരേതനായ…
Read More » -
ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍
കോഴിക്കോട്: ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രിലില്‍ നല്കിയ കിറ്റിന്റെ കമ്മീഷന് നല്‍കാത്തതാണ് കാരണം. ഇപോസ് മെഷീനിന്റെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ കടകള്‍ അടച്ച്…
Read More » -
കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ
കോഴിക്കോട് ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെയും…
Read More » -
കോഴിക്കോട് പുതിയ കണ്ടയിൻമെൻ്റ് സോണുകൾ
കോഴിക്കോട് ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെയും…
Read More » -
കോഴിക്കോട് ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്ത്തകന് കൂടി കൊവിഡ്
കോഴിക്കോട് ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്ത്തകന് കൂടി കൊവിഡ് ബാധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക ബാധിതരുടെ എണ്ണം…
Read More » -
ബോട്ടിലെ തൊഴിലാളിക്ക് കൊവിഡ്; ബേപ്പൂര്‍ തുറമുഖം അടക്കാന്‍ നിര്‍ദേശം നല്കി ആരോഗ്യ വകുപ്പ്
കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിലെ ഒരു തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുപ്പത് പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപന…
Read More » -
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രതിയുള്‍പ്പടെ നാല് പേര് തടവ് ചാടി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് തടവുകാര്‍ പുറത്തുചാടി. ഇവര്‍ക്കായി പോലീസ് കോഴിക്കോട് നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്. നിസാമുദീന്‍, ആഷിഖ്, ഷാനു, ഗഫൂര്‍ എന്നിവരാണ്…
Read More » -
കൊവിഡ് മാനദണ്ഡം ലംഘിച്ച് ഡോക്ടറായ മകന്റെ വിവാഹം ആഘോഷമാക്കി; പിന്നാലെ വരന് കൊവിഡും; പിതാവായ കോഴിക്കോട്ടെ കോൺഗ്രസ് നേതാവിനെതിരെ കേസ്
കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ മാനദണ്ഡം ലംഘിച്ച് വിവാഹം ആഘോഷമാക്കി നടത്തിയ സംഭവത്തിൽ പോലീസ് കേസ്. വരനായ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പോലീസ് പിതാവിനെതിരെ…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒന്‍പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോയത്. ആറ് ദിവസം മുമ്പ് മെഡിസിന് വാര്‍ഡില്‍ പ്രവേശിപ്പിച്ച…
Read More » -
കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ
കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയഞ്ചേരി, കുന്ദമംഗലം, പുതുപ്പാടി ഓമശ്ശേരി,…
Read More » -
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 47…
Read More » -
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്ന്
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്നാണെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ പാറക്കടവ് വെച്ചായിരുന്നു…
Read More » -
കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു; പൊതു പരിപാടികൾക്ക് നിരോധനം
കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ജില്ലയിൽ പൊതു പരിപാടികൾക്ക്…
Read More » -
കൊയിലാണ്ടി ടൗൺ ഭാഗികമായി അടച്ചു
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടച്ചു. കൊയിലാണ്ടി നഗരത്തിലെ നടേലക്കണ്ടി വാർഡ് (വാർഡ് 32) പൂർണമായും അടച്ചു. നടേലക്കണ്ടി…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലെ നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന്…
Read More » -
കൊവിഡ് പ്രതിരോധം; കോഴിക്കോട് പ്രാദേശികതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കും
കോഴിക്കോട് ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം. ഇതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ…
Read More » -
കോഴിക്കോട് ബാലുശേരിയിൽ മദ്യ ലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി
കോഴിക്കോട് ബാലുശേരി കിനാലൂരിൽ മദ്യ ലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവാണ് മകൻ അലൻ വേണു(17)വിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി…
Read More »
