Kodanchery
വട്ടേക്കാട്ട് സൂസി അന്തരിച്ചു

കോടഞ്ചേരി:വേളംകോട് വട്ടേക്കാട്ട് പരേതനായ ജോയിയുടെ ഭാര്യ സൂസി (65) അന്തരിച്ചു
സംസ്കാരം: നാളെ (01- 08 – 2025 വെള്ളിയാഴ്ച) രാവിലെ 9:30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ
മക്കൾ:ജോബി, ജോഷി
മരുമക്കൾ:എൽസി പുത്തൻവീട്ടിൽ (കാക്കവയൽ), റിൻസി മന്ത്രിക്കൽ (വയനാട്)







