Kodanchery
പാറനാൽ സാറാമ്മ അന്തരിച്ചു

കോടഞ്ചേരി: കുരങ്ങൻപാറ, പരേതനായ പാറനാൽ പൗലോസിന്റെ ഭാര്യ സാറാമ്മ (95) അന്തരിച്ചു
സംസ്കാരം: നാളെ (06/07/2025)ഞായർ 11:30ന് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
മക്കൾ:ചാക്കോ,വത്സമ്മ,തങ്കമ്മ, ജോർജ്, പരേതനായ വിൽസൺ.
മരുമക്കൾ:അന്നക്കുട്ടി ഇടത്തുകൈക്കൽ (മാനന്തവാടി), ജോസ് പതിപ്പറമ്പിൽ (പുല്ലൂരാംപാറ), ജോയിച്ചൻ വകത്തത്തിൽ (മീമുട്ടി), ലില്ലിക്കുട്ടി വെണ്ണായപ്പള്ളി (കൂടരഞ്ഞി), മോൾജി (മൈക്കാവ്).







